Advanced Search
Please provide search keyword(s)- Search results for High Court
Image | Title | |
---|---|---|
![]() | പുകയില മുറുക്കുന്നതിന്റെ പേരില്‍ വിവാഹമോചനം ചെയ്യാനാവില്ലെന്ന് ഹൈക്കോടതിഭാര്യയുടെ പുകയില മുറുക്ക് സഹിക്കാനാവില്ലെന്ന് കാണിച്ച് വിവാഹമോചനം തേടിയ ആളിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി | |
നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; മുന്‍കൂര്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യാംസ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു | ||
![]() | പണിമുടക്കിയവര്‍ക്ക് ശമ്പളമില്ല ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിസമരദിനങ്ങള് ശമ്പളമുള്ള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് | |
![]() | സ്റ്റേറ്റ്, നാഷണല്‍, സെന്‍ട്രല്‍ പദങ്ങള്‍ പേരിടുമ്പോള്‍ ഒഴിവാക്കണം; സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നിര്ദേശംസംസ്ഥാന രജിസ്ട്രേഷൻ ഐ ജി രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു | |
![]() | 'മാതൃത്വത്തിന്റെ പവിത്രത അവഗണിക്കപ്പെട്ടു' ; കടയ്ക്കാവുര്‍ പീഡന കേസില്‍ അമ്മയ്ക്കു ജാമ്യം, ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഹൈക്കോടതികടയ്ക്കാവൂരില് പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു | |
![]() | ''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി | |
![]() | കോതമംഗലം പള്ളി; സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞുകോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് എറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു | |
![]() | അദ്ഭുത സിദ്ധി പരസ്യങ്ങള്‍ നിയമ വിരുദ്ധം; നടപടി വേണം: ബോംബെ ഹൈക്കോടതിഅദ്ഭുത സിദ്ധി പരസ്യങ്ങള്‍ നിയമ വിരുദ്ധം; നടപടി വേണം: ബോംബെ ഹൈക്കോടതി | |
![]() | വാളയാർ പീഡനക്കേസ് : ഹൈക്കോടതി വിധി ഇന്ന്വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത് | |
![]() | മൂന്നാംവട്ടം സംവരണം പൊതു വിഭാഗമാക്കേണ്ട; ഉത്തരവ് ഹൈക്കോടതി റദ്ദാക്കിതദ്ദേശസ്ഥാപനങ്ങളില് തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി | |
![]() | നൂറു കിലോ സ്വര്‍ണം കാണാനില്ല; സിബിഐക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്ദേശംസിബിഐയ്ക്കു കൊമ്പുണ്ടെന്നും ലോക്കല്‍ പൊലീസിന് വാലു മാത്രമേ ഉള്ളുവെന്നുമുള്ള വാദം നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് കോടതി | |
![]() | പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുംഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം | |
ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതിബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നൽകിയ പൊതുതാല്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത് | ||
പട്ടി ഇറച്ചി വിൽക്കാം, നാഗാലാൻഡ് സർക്കാർ ഏർപ്പെടുത്തിയ നിരോധനം തടഞ്ഞ് ഹൈക്കോടതിജൂലൈ രണ്ടിനാണ് പട്ടി മാംസം വിൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ തീരുമാനമിറക്കിയത് | ||
ഓൺലൈൻ ചൂതാട്ട പരസ്യം: കോഹ്ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്, അറസ്റ്റ് വേണമെന്ന് ഹർജിബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്ര താരം പ്രകാശ് രാജ് എന്നിവർക്കും കോടതി നോട്ടീസ് അയച്ചു |
Search results 1 - 15 of 189