• Search results for John Paul
Image Title
sandhya

സഹായം ആവശ്യപ്പെട്ട് കോള്‍ വന്നിട്ടില്ല, തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സ് ഇല്ല; ജോണ്‍ പോളിനെ സഹായിക്കുന്നതില്‍ വീഴ്ചയില്ലെന്ന് ബി സന്ധ്യ

സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ലെന്നും ബി സന്ധ്യ വ്യക്തമാക്കി

Published on 26th April 2022
JOHN_PAUL_KAILASH

'കെഞ്ചി വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല', ജോൺ പോൾ തണുത്ത നിലത്തു കിടന്നത് മണിക്കൂറുകളോളം; വെളിപ്പെടുത്തൽ

എഴുന്നേൽക്കാനാവാതെ കിടന്ന ജോൺ പോളിന് അടുത്തേക്ക് നടൻ കൈലാഷും ഭാര്യയുമാണ് സഹായത്തിനായി എത്തിയത്

Published on 25th April 2022
john_paul_harshad

'സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ, എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ജോൺപോൾ സാർ പറഞ്ഞു'

'ഞാനന്ന് കൊണ്ടു ചെന്നത് തിരക്കഥ അല്ലെന്നും മനസ്സിലായി. പതിയെ സാറിൽ നിന്നും തിരക്കഥ എഴുതാൻ പഠിച്ചു തുടങ്ങി'

Published on 24th April 2022
john_paul_video

ജോൺ പോളിന് വിടചൊല്ലി നാട്; വിഡിയോ

എറണാകുളം ടൗൺ ഹാളിൽ പൊതുധർശനത്തിനു വച്ച ജോൺ പോളിനെ കാണാനായി സിനിമാ- രാഷ്ട്രീയ രം​ഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്

Published on 24th April 2022
john_paul_new

ജോണ്‍ പോളിനെ യാത്രയാക്കാൻ കേരളം; സംസ്കാരം ഇന്ന് കൊച്ചിയിൽ  

കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം

Published on 24th April 2022
mohanlal_john_paul

'പ്രിയപ്പെട്ട ജോൺപോളേട്ടൻ', അത്യപൂർവ പ്രതിഭാശാലിയെന്ന് മോഹൻലാൽ

അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും മോഹൻലാൽ

Published on 23rd April 2022
mammootty_johpaul

ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് താരം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മമ്മൂട്ടി ജോൺപോളിനെ അവസാനമായി കണ്ടത്

Published on 23rd April 2022
kuchacko_boban_john_paul

'സ്നേഹത്തോടെ ഞങ്ങളെല്ലാം അങ്കിൾ എന്നു വിളിക്കുന്ന മനുഷ്യൻ'; ജോൺ പോളിനെ ഓർമിച്ച് കുഞ്ചാക്കോ ബോബൻ

വ്യക്തിപരമായി തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബൻ

Published on 23rd April 2022
manju_warrier_john_paul

'അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്'; ജോൺ പോളിന് ആദരമർപ്പിച്ച് മഞ്ജു വാര്യർ

കുറച്ചു ​ദിവസങ്ങൾക്ക് മുൻപ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നാണ് മഞ്ജു പറയുന്നത്

Published on 23rd April 2022
JOHN_PAUL

'ആ ശബ്ദം നിലക്കുന്നില്ല, ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും'

ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു

Published on 23rd April 2022
john paul passed away

'ഇനിയും കഥ തുടരും', മലയാളത്തിന്റെ കഥപറച്ചിലുകാരന് വിട 

തിരക്കഥ എഴുതിയ നൂറോളം സിനിമകള്‍ക്കൊപ്പം അദ്ദേഹം മലയാളികള്‍ക്ക് പറഞ്ഞുതന്ന സിനിമാ ചരിത്രവും ഇനി ബാക്കിയാവുകയാണ്

Published on 23rd April 2022
john_paul

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

നൂറോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്

Published on 23rd April 2022
JOHN_PAUL

ജോൺ പോളിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു 

ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലമാണ് ജോൺ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 3rd April 2022

Search results 1 - 13 of 13