Advanced Search
Please provide search keyword(s)- Search results for KB GANESH KUMAR
Image | Title | |
---|---|---|
![]() | സോളാർ പീഡന ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ; ഗണേഷ് കുമാറിന് നിർണായകംഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നുള്ള സിബിഐ റിപ്പോർട്ട്, ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും | |
![]() | ധാരണയില്‍ ഒരു മാറ്റവും ഇല്ല; ഗണേഷ് കുമാറിനെ ഒഴിവാക്കേണ്ട സാഹചര്യമില്ല; ഇപി ജയരാജന്എവിടെ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. | |
![]() | 'ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍; പെണ്ണിനോടും പണത്തിനോടും ആസക്തി; തിരുവഞ്ചൂര്‍ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്നയാള്‍'ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്ന് വെള്ളാപ്പള്ളി | |
'രക്ഷിക്കണേ എന്നു പറഞ്ഞ് എന്നെ വിളിച്ച നേതാക്കള്‍ ഈ സഭയിലുണ്ട്'സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ് | ||
![]() | 'കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ ജയിക്കും; കതകിന് മുട്ടുന്നവരെക്കൊണ്ട് പുതുപ്പള്ളിക്കാര്‍ പൊറുതിമുട്ടി'പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ എന്നെ തടഞ്ഞുനിര്‍ത്തി അവിടുത്തെ സുഹൃത്തുക്കള്‍ സ്‌നേഹം പങ്കുവച്ചു | |
![]() | ഗണേഷ്‌കുമാര്‍ ഇടഞ്ഞു; മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചുഎന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നുണ്ടെന്നും കെജി പ്രേംജിത്തിനെ ചെയര്‍മാനാക്കി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു | |
![]() | വയ്‌ക്കേണ്ടിയിരുന്നത് സുധാകരന്റെ ചിത്രം; വച്ചത് റിയാസിന്റെത്; 'മര്യാദ കാണിക്കണ'മെന്ന് കെബി ഗണേഷ് കുമാര്എന്നെപ്പോലെ സീനിയറായ എംഎല്‍എയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല | |
![]() | ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണം; ആശുപത്രി സംരക്ഷണ ബില്ലിനെതിരെ ഗണേഷ് കുമാര്ആരോഗ്യപ്രവര്ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക. | |
![]() | 'അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട്': ഗണേഷ് കുമാറിന് എതിരായ പോസ്റ്റ് പങ്കുവച്ച് വിനായകന്‍'അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ' എന്നു തുടങ്ങുന്നതാണ് കുറിപ്പ് | |
![]() | 'പട്ടി ചത്തു എന്നുപറയും പോലെ സ്വന്തം അച്ഛനേക്കുറിച്ച് പറയുന്നു, ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽപ്പെടുത്തണം''സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല' | |
![]() | 'എന്റെ സ്കൂളിലെ കുട്ടികൾക്ക് ഇനി ഹോംവർക്കില്ല, അവർ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ'; കെബി ഗണേഷ്കുമാർ'കുട്ടികൾക്ക് പുസ്തകം വീട്ടിൽ കൊടുത്തുവിടുന്നതും നിർത്തുകയാണ്' | |
![]() | 'നിലവിളക്ക് ഹിന്ദുവിന്റേതല്ല, പൊതുപരിപാടിയിൽ വിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്'; കെബി ഗണേഷ് കുമാർവിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശവുമായി എത്തിയത് | |
എന്‍എസ്എസില്‍ ഭിന്നത; കലഞ്ഞൂര്‍ മധു പുറത്ത്; ഡയറക്ടര്‍ ബോര്‍ഡില്‍ ഗണേഷ് കുമാര്സംഘടനയെ തകര്‍ക്കന്‍ ചിലര്‍ ഉള്ളില്‍ നിന്ന് ശ്രമിക്കുന്നതായും അവര്‍ ചെയ്യുന്നത് കൊടും ചതിയാണെന്നും പ്രതിനിധി സഭയില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. | ||
![]() | 'എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ല, ചെയ്യുന്നത് ദ്രോഹം'- എഐ ക്യാമറക്കെതിരെ ഗണേഷ് കുമാർനിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ല | |
![]() | 'ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവർ, അതിനൊരു കുഴപ്പവുമില്ല'- രൂക്ഷ വിമർശനവുമായി കെബി ഗണേഷ് കുമാർതന്റെ മണ്ഡലത്തിലെ ഒരു വിധവയായ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത് |
Search results 1 - 15 of 19