Advanced Search
Please provide search keyword(s)- Search results for KERALA RAIN
Image | Title | |
---|---|---|
![]() | 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റംസംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | വീണ്ടും ന്യൂനമര്‍ദ്ദം, കേരളത്തില്‍ അഞ്ചുദിവസം മഴ; തിങ്കളാഴ്ചയോടെ കാലവര്‍ഷം പിന്‍വാങ്ങി തുടങ്ങിയേക്കുംതിങ്കളാഴ്ചയോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്ട്ട്ബംഗാള് ഉള്‍ക്കടലിലെ ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത | |
![]() | വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴകേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല | |
![]() | മുന്നറിയിപ്പ് പിൻവലിച്ചു; നേരിയ മഴയ്ക്ക് മാത്രം സാധ്യത, കടലിൽ പോകരുത്സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചു | |
![]() | വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, വയനാട്ടിൽ ഭാഗിക അവധിഎറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് | |
![]() | വ്യാപകമഴ; ഇന്ന് മൂന്ന് ജില്ലകളിൽ അവധി, പരീക്ഷകൾക്ക് മാറ്റമില്ലപ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് | |
![]() | ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അതിശക്തമായ മഴ, നാലു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത | |
![]() | പുതിയ ന്യൂനമർദ്ദ സാധ്യത, ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ, അലർട്ട്തിങ്കളാഴ്ച്യോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത | |
![]() | സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുത്സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത | |
![]() | കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിശ്ചിത സ്കൂളുകൾക്ക് ഇന്ന് അവധിദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി | |
![]() | ഇന്നും നാളെയും വ്യാപക മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുത്കേരളത്തില് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത | |
![]() | സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ; മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്കേരളത്തില്‍ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത | |
![]() | മഴയെ തുടർന്ന് റിലീസ് നീട്ടി; 'വോയ്‌സ് ഓഫ് സത്യനാഥൻ' ജൂലൈ 28ന് തിയറ്ററുകളിൽവോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് തീയതി നീട്ടി |
Search results 1 - 15 of 107