• Search results for KIIFB
Image Title
thomas issac

നാളെ പാര്‍ട്ടി ക്ലാസുണ്ട്; ഹാജരാകില്ല; ഇഡിയുടെ സമന്‍സ് കിട്ടി; തോമസ് ഐസക്

ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

Published on 18th July 2022
thomas

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്

Published on 18th July 2022
kiifb

കിഫ്ബി ബാധ്യതകളുടെ ആകെത്തുക

അന്നേ ദിവസം ശ്രദ്ധാകേന്ദ്രമാകേണ്ട ധനമന്ത്രി ഒരു ചടങ്ങിലായിരുന്നു. കിഫ്ബി ദിനം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുകയായിരുന്നു അന്നേ ദിവസം

Published on 28th November 2021
Pinarayi_Vijayan_EPS_Picture

സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; തുടക്കം കുറിച്ചതൊന്നും സര്‍ക്കാര്‍ മുടക്കില്ല; മുഖ്യമന്ത്രി

കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം

Published on 16th November 2021
knb

'ശക്തമായ വരുമാന സ്രോതസ് ഉണ്ട്, ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ സംവിധാനമല്ല'- സിഎജിക്ക് എതിരെ ‌കിഫ്ബി

'ശക്തമായ വരുമാന സ്രോതസ് ഉണ്ട്, ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ സംവിധാനമല്ല'- സിഎജിക്ക് എതിരെ ‌കിഫ്ബി

Published on 14th November 2021
ganesh kumar

അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പറ്റിയില്ല; കിഫ്ബിക്കെതിരെ വൈകാരിക പ്രതികരണവുമായി ഗണേഷ് കുമാര്‍; തുണച്ച് ഷംസീര്‍

വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

Published on 6th August 2021
thomas isac

ശുദ്ധതെമ്മാടിത്തരം; ആവശ്യപ്പെട്ടത് കൊടുത്തിട്ടുണ്ട്; കിഫ്ബി റെയ്ഡിനെതിരെ തോമസ് ഐസക്

മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്ന് തോമസ് ഐസക്‌
 

Published on 25th March 2021
Details of projects must be submitted

പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം; ഇ‍ഡിക്ക് പിന്നാലെ കിഫ്ബിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പും

പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം; ഇ‍ഡിക്ക് പിന്നാലെ കിഫ്ബിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പും

Published on 20th March 2021
sunil arora
minister thomas_issac

ചട്ടമ്പിത്തരം കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി, ഇഡിക്കെതിരെ വീണ്ടും ഐസക്ക് 

തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് ഐസക്ക്

Published on 4th March 2021
ED files case against KIIFB

ഇഡിയുമായി ഏറ്റുമുട്ടാന്‍ കിഫ്ബി; ഉദ്യോഗസ്ഥര്‍ ഹാജരാകില്ല ; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മറുപടി

വിദേശ നാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്

Published on 4th March 2021
ED files case against KIIFB

കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ : ഡെപ്യൂട്ടി എംഡി ഇന്ന് ഹാജരാകാൻ നിർദേശം

വിദേശ നാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്

Published on 4th March 2021
Isaac with harsh criticism

ഇഡിയില്‍ ഉള്ളത് കിഫ്ബി എന്തെന്ന് അറിയാത്ത കോമാളികള്‍; രൂക്ഷ വിമര്‍ശനവുമായി ഐസക്ക് 

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ഐസക്ക്

Published on 3rd March 2021
thomas issac

കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; വെല്ലുവിളിച്ച് തോമസ് ഐസക്ക് 

കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

Published on 3rd March 2021
ED files case against KIIFB

വിദേശ ഫണ്ട് സ്വീകരിച്ചത് കേ​ന്ദ്രത്തിന്റെ അനുമതിയില്ലാതെ; കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി

വിദേശ ഫണ്ട് സ്വീകരിച്ചത് കേ​ന്ദ്രത്തിന്റെ അനുമതിയില്ലാതെ; കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി

Published on 2nd March 2021

Search results 1 - 15 of 17