Advanced Search
Please provide search keyword(s)- Search results for KOZHIKODE
Image | Title | |
---|---|---|
വിമര്‍ശിച്ച യുവതിയെ അധിക്ഷേപിച്ച് ഫിറോസ് കുന്നംപറമ്പില്‍: 'നന്മ മരത്തിന്റെ തനി സ്വഭാവം പുറത്തുവന്നു' എന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധംവിമര്ശിച്ച യുവതിയെ അധിക്ഷേപിച്ച ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം | ||
![]() | പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍: എവിടെയിറങ്ങിയാലും 150 രൂ ടിക്കറ്റ്; ദുരിത പെയ്ത്തിലും മലബാറിലെ സ്വകാര്യ ബസുകളുടെ പകല്ക്കൊള്ളപെരുമഴക്കെടുതിയിലും മലബാറില്‍ സ്വകാര്യ ബസുകള്‍ കൊള്ള നടത്തുന്നുവെന്ന് പരാതി. | |
![]() | വീടിന് സമീപമുള്ള വെള്ളക്കെട്ടില്‍ വീണ് 65കാരന് മരിച്ചു; സംഭവം കോഴിക്കോട്ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു | |
![]() | 'ധാരണക്കുറവ് കാരണമാണ് വൈറസില്‍ ആ പിഴവ് വന്നത്'; ക്ഷമ ചോദിച്ച് ആഷിക് അബുചിത്രത്തിലെ ഒരു തെറ്റിന് ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ ആഷിക് അബുവും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും | |
അറബിക്കടലില്‍ ന്യൂനമര്‍ദം ; ചുഴലിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ് ; ഏഴു ജില്ലകളില്‍ യെല്ലോ അലര്ട്ട്മല്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് | ||
ഒളിക്യാമറ വിവാദം: എംകെ രാഘവനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടിസംഭവത്തില് പരാതിയുമായി ആരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു. | ||
![]() | മോദി ജനങ്ങളെ കേള്‍ക്കുന്നില്ല; അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ല; ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് രാഹുല്ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി | |
![]() | മുക്കാല്‍ മാര്‍ക്ക് കൂടി കൊടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പാസാക്കണമെന്ന് ഹൈക്കോടതി; അങ്ങനെ ജയിപ്പിക്കാനാവില്ലെന്ന് സര്വകലാശാലഎംബിബിഎസിന് ഒന്നാം വര്‍ഷം തോറ്റ പേപ്പര്‍ മൂന്ന് വട്ടം എഴുതിയിട്ടും കിട്ടാതായതോടെയാണ് വിദ്യാര്‍ത്ഥിനി അറ്റകൈ പ്രയോഗം നടത്തിയത് | |
![]() | കോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റുപ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത് | |
![]() | ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. | |
![]() | ലോകത്തെ സ്വാധീനിച്ച 100 വനിതകളിലൊരാള്‍ വിജിരൂപീകരിക്കാന് നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നു പെണ്‍കൂട്ട്. | |
![]() | നാലുജില്ലകള്‍ രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്ക് ; ഐഒസി തൊഴിലാളി സമരം തുടരുന്നുഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു | |
![]() | സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം : രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത് | |
![]() | കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും ; സുരേന്ദ്രനെ പാര്‍പ്പിച്ച കോഴിക്കോട് ജയിലിന് മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധംസന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന് ഇന്ന് പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും | |
![]() | ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന് സ്ഥാപിച്ചിട്ട് ഇന്നേക്ക് 45 വര്ഷംസ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും ഇപ്പോഴും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകളെന്ന് വനിതാ പോലീസുകാര്‍ പറയുന്നു. |
Search results 1 - 15 of 89