• Search results for KSDMA
Image Title
kerala rain update
wave

അറബിക്കടലില്‍ ഒരുമീറ്റര്‍ ഉയരത്തില്‍ തിരമാല; 5ദിവസം മത്സ്യബന്ധനത്തിന് പോകരുത്; മുന്നറിയിപ്പ്

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം

Published on 31st July 2022
Heavy rains expected in the state today

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ജൂലൈ ഒന്ന് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 28th June 2022
kerala rain

സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ; യെല്ലോ അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 28th May 2022
rain_2

അഞ്ച് ദിവസം കനത്ത മഴ; പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു

തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി

Published on 15th May 2022
rain

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും

Published on 26th February 2022
sajimon

മരണം പെയ്യുന്ന പശ്ചിമഘട്ടം

ഉറങ്ങാന്‍ പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ

Published on 31st October 2021
rain with thunder

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മുന്നറിയിപ്പ്

എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്

Published on 20th March 2021
rain

അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോടുകൂടിയ മഴ ; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

കേരള തീരം ,കർണാടക തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Published on 1st July 2020
wind

55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത, മുന്നറിയിപ്പ്

ഇന്നും നാളെയും കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി

Published on 16th June 2020

അംഫിബിയന്‍ വാഹനം ഉള്‍പ്പെടെ ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിങ് ടീമിനെ അയക്കണം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരളം

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. നാളെ ഇത് നിസര്‍ഗ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍

Published on 1st June 2020
FISHERMEN

മണിക്കൂറില്‍ 60 കി മി വരെ വേഗതയില്‍  ശക്തമായ കാറ്റിനു സാധ്യത ; മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി

Published on 30th April 2020
Heat

തൃശൂര്‍ ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത, ഈ രണ്ടു ജില്ലകളിലും താപനില ഉയരും,  മുന്നറിയിപ്പ്

താപതരംഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു

Published on 2nd April 2020
rain-keralamonsoon

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട് മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല

Published on 15th August 2019

നാലു ജില്ലകളില്‍ ഇന്നും അതി തീവ്രമഴയ്ക്ക് സാധ്യത ; റെഡ് അലര്‍ട്ട്

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത 

Published on 9th August 2019

Search results 1 - 15 of 28