• Search results for KTU
Image Title
ajith

'വിടാ മുയർച്ചി'; ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി അജിത്, എകെ 62ന്റെ പേര് പുറത്ത്

താരത്തിന്റെ 52ാം പിറന്നാളോടനുബന്ധിച്ചാണ് പേര് പ്രഖ്യാപിച്ചത്

Published on 1st May 2023
ciza thomas

സിസ തോമസിന് ആശ്വാസം; സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിലക്ക്

ഡോ. സിസ തോമസിനുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്റെ തുടര്‍നടപടി വിലക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Published on 17th March 2023
governor_arif

ഗവര്‍ണര്‍ക്കു തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കി

കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

Published on 17th March 2023
sisa_thomas

സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; ട്രിബ്യൂണല്‍ ഉത്തരവ്

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കെടിയു വൈസ് ചാന്‍സലര്‍ സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്

Published on 1st March 2023
akash_thillankeri

ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Published on 27th February 2023
governor_arif_muhammed_khan

കെടിയു വിസിയെ നിയന്ത്രിക്കാനുള്ള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി

താല്‍ക്കാലിക വിസി സിസ തോമസിനെ നിയന്ത്രിക്കുക ലക്ഷ്യമിട്ടായിരുന്നു സിന്‍ഡിക്കേറ്റ് നടപടി

Published on 27th February 2023
governor_arif_muhammed_khan

'ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകും'- സിപിഎമ്മിനെതിരെ ​ഗവർണർ

മുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Published on 23rd February 2023
private secretary raveendran

ലൈഫ് മിഷന്‍ കോഴ: സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ്‌

ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

Published on 23rd February 2023
governor_arif

കെടിയു വിസി നിയമനം; നിയമോപദേശം തേടിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍

കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 23rd February 2023
collector

സംസ്ഥാനത്തെ മികച്ച കലക്ടർ എ ഗീത, മികച്ച സബ് കലക്ടർ ആർ ശ്രീലക്ഷ്മി 

മികച്ച സബ് കലക്ടർ മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മി

Published on 23rd February 2023
governor_arif_muhammed_khan

കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം

Published on 23rd February 2023
sisa_thomas

സിസ തോമസിന്റെ നിയമനം താത്കാലികം; വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍: ഹൈക്കോടതി

സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുള്ള നിയമനമല്ല

Published on 16th February 2023
nisham

'ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല', വധശിക്ഷ നല്‍കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 

സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on 13th December 2022
vd_satheesan_new

ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തില്‍; ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചത് ബൂമറാങ് ആയി: വി ഡി സതീശന്‍

കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്

Published on 13th December 2022
SupremeCourtofIndia

കെടിയു വിസി നിയമനം റദ്ദാക്കല്‍; ഡോ. രാജശ്രീയുടെ പുനപ്പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എംഎസ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 13th December 2022

Search results 1 - 15 of 228