• Search results for Kerala
Image Title

ശബരിമല നട തുറന്നു; ഭക്തിനിര്‍ഭരം, ഇനി ശരണംവിളികളുടെ കാലം

വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു

Published on 16th November 2019
roadflood

പ്രകൃതിക്ഷോഭം അതിജീവിക്കുന്ന 25 റോഡുകള്‍; 2021ടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍

12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുന്നത്

Published on 16th November 2019

മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതി നൽകാം ; തീർപ്പ് 21 ദിവസത്തിനകം

www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നൽകാവുന്നത്

Published on 13th November 2019
sulthan

ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ' പാടി സൗദി സുല്‍ത്താന്‍; കയ്യടിച്ച് മലയാളികള്‍; വിഡിയോ വൈറല്‍

സൗദി സ്വദേശിയായ നടനും ഗായകനുമായ അഹമ്മദ് സുല്‍ത്താനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്

Published on 10th November 2019

ഈ ബണ്ണിന് 'ബ്ലാക്ക് ഫോറസ്റ്റിനേക്കാള്‍' മധുരം; ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷിച്ച് പൊലീസുകാര്‍; വീഡിയോ 

ആഘോഷങ്ങളില്ലാത്തവരുടെ ആഘോഷങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ് എന്ന ആമുഖത്തോടെ കേരള പൊലീസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 6th November 2019

8 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഐഎഎസിന് സാധ്യത; കെഎഎസ്  പരീക്ഷ വിജ്ഞാപനമായി; പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു

Published on 2nd November 2019

വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

Published on 30th October 2019
mamtha

നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ വീടെനിക്ക് സ്വന്തമായി; മംമ്ത മോഹന്‍ദാസ്, വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്.

Published on 30th October 2019
ogbeche54d

ആ പിഴവിന് കൊടുക്കേണ്ടി വന്നത് മൂന്ന് പോയിന്റ്; കൊച്ചിയില്‍ മുംബൈയ്ക്ക് കന്നി ജയം, ഉണര്‍ന്ന് കളിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്‌

ആദ്യ പകുതിയില്‍ വല കുലുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിക്കാനായെങ്കില്‍ രണ്ടാം പകുതിയില്‍ അതുമുണ്ടായില്ല.

Published on 24th October 2019
obama

അയോധ്യ: ചരിത്രസത്യങ്ങളുടെ പൊരുളുകള്‍

പുരാവസ്തു ശാസ്ത്രജ്ഞനായ കോഴിക്കോട് സ്വദേശി കെ.കെ. മുഹമ്മദ് ബാബ്‌റി മസ്ജിദ് അയോധ്യ സംബന്ധിച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്നു

Published on 22nd October 2019
crime

കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ യുപിയിൽ; കണക്കുകളിൽ കേരളം ഡൽഹിയേക്കാൾ മുന്നിൽ

കേരളത്തിൽ 2,35,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്

Published on 22nd October 2019

കലിതുളളി മഴ; വെളളത്തില്‍ മുങ്ങി കൊച്ചി നഗരം (വീഡിയോ)

തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് അനുഭവപ്പെട്ടു

Published on 21st October 2019

സംസ്ഥാനത്ത് 17000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍, പുരുഷ ലൈംഗിക തൊഴിലാളികള്‍ 13331: എച്ച്‌ഐവി ബാധിതരില്‍ കൂടുതല്‍ പുരുഷന്‍മാര്‍

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. 

Published on 19th October 2019
sanju_samson5

125 പന്തില്‍ 200, പറത്തിയത് 10 സിക്‌സും 20 ഫോറും; ഇരട്ട ശതകവുമായി നിറഞ്ഞാടി സഞ്ജു

ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ് താരം ഇരട്ട ശതകത്തിലേക്ക് എത്തിച്ചത്

Published on 12th October 2019
Fire

തിരുവനന്തപുരത്ത് മെത്ത നിര്‍മാണ യൂണിറ്റില്‍ തീപിടുത്തം 

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

Published on 11th October 2019

Search results 1 - 15 of 1667