Advanced Search
Please provide search keyword(s)- Search results for Kerala high court
Image | Title | |
---|---|---|
![]() | ഹൈക്കോടതി ജഡ്ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതിഹൈക്കോടതി ജഡ്ജിമാർക്കെതിരെ കെ എം ഷാജഹാന്റെ ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. | |
![]() | ഡ്രൈവർ മദ്യപിച്ചാലും അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യത; ഹൈക്കോടതിഡ്രൈവർ മദ്യ ലഹരിയിലാണോ എന്ന കാര്യം ഇരയാകുന്നയാൾ അറിയേണ്ട കാര്യമില്ലെന്ന് കേരള ഹൈക്കോടതി. | |
![]() | ഇക്കാലത്തും മുപ്പതു ദിവസത്തെ നോട്ടീസ് വേണോ?; സ്പെഷല്‍ മാരേജ് ആക്ടില്‍ മാറ്റം വേണമെന്ന് ഹൈക്കോടതിവിവര-വിജഞാന-സാമൂഹിക തലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായ ഇക്കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്നും പുനർചിന്തിക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ചൂണ്ടിക്കാട്ടി. | |
![]() | നഴ്സുമാരുടെ വേതനം മൂന്നുമാസത്തിനകം പുനഃപരിശോധിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം മൂന്ന് മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. | |
![]() | 'അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല' സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതിതന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂർ സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. | |
![]() | സിനിമാതാരങ്ങളുടെയും രാഷ്ട്രിയക്കാരുടെയും പോസ്റ്ററുമായി വരണ്ട; ശബരിമല ഭക്തർ ചിട്ടവട്ടങ്ങൾ പാലിക്കണം: ഹൈക്കോടതിപോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീർഥാടകർ പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും വിലക്കി ഹൈക്കോടതി | |
![]() | തെരുവിലെ കച്ചവടത്തിന് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നതു ബാലവേലയല്ല: ഹൈക്കോടതിമാതാപിതാക്കള് നാടോടി ജീവിതം ജീവിക്കുമ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനാവുക? | |
![]() | അച്ഛന്റെ ജീവന് രക്ഷിക്കാന്‍ പതിനേഴുകാരിക്ക് കരള്‍ പകുത്തുനല്കാം; അവയവദാനത്തിന് ഹൈക്കോടതി അനുമതികരള് രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്കാന് പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി. | |
![]() | 'മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ശരിയല്ല'; വിവാഹ, വിവാഹ മോചന വിഷയങ്ങളില്‍ ഏകീകൃത ചട്ടം വേണമെന്ന് ഹൈക്കോടതിവിവാഹ, വിവാഹ മോചന നിയമങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ശരിയല്ലെന്നു കോടതി | |
![]() | കേരള ഹൈക്കോടതിയില്‍ മൂന്ന് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്ശചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് തീരുമാനമെടുത്തത് | |
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളിഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി | ||
എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി, അപ്പീല്‍ തള്ളിഅന്വേഷണത്തില് എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത് | ||
![]() | ദുരന്തങ്ങള്‍ അഴിമതി നടത്താനുള്ള മറയാക്കരുത്; അന്വേഷണത്തെ എന്തിന് ഭയക്കണം?, പിപിഇ കിറ്റ് വിവാദത്തില്‍ ഹൈക്കോടതിഅഴിമതി ആരോപണ പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി | |
![]() | 'ബില്‍ ഒപ്പിടാന്‍ സമയപരിധിയില്ല'; ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിബില്ലുകളില് ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി | |
![]() | സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല; ആണധികാരത്തിന്റെ ഭാഗമെന്ന് ഹൈക്കോടതിസുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. |
Search results 1 - 15 of 165