Advanced Search
Please provide search keyword(s)- Search results for Kitex
Image | Title | |
---|---|---|
എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചു; സാബു എം ജേക്കബിനെതിരെ പട്ടികജാതി നിയമപ്രകാരം കേസ്പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. | ||
'പിണറായി നടപ്പാക്കിയ പല പദ്ധതികള്‍ക്ക് പിന്നിലും ഞാന്‍; രേഖകള്‍ കൈവശമുണ്ട്; ബ്ലാക്ക് മെയില്‍ ചെയ്യാനില്ല'താനൊരു കമ്യൂണിസ്റ്റായതുകൊണ്ടായിരുന്നില്ല പിണറായിയെ പിന്തുണച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. | ||
![]() | കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ടു കുറ്റപത്രം സമര്പ്പിച്ചുകിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു | |
ശ്രീനിജൻ എംഎൽഎയാണ് ഒന്നാം പ്രതി, ദീപുവിന്റേത് ആസൂത്രിത കൊലപാതകം; ആക്രമിച്ചത് പ്രൊഫഷണൽ രീതിയിൽ: സാബു ജേക്കബ്പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത് | ||
നിക്ഷേപം തേടി കേരളം തെലങ്കാനയിലേക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ചര്ച്ചകേരളത്തിലെ നിക്ഷേപ പദ്ധതികളില്‍നിന്ന് പിന്‍വാങ്ങിയ കിറ്റെക്‌സ് തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചത് നേരത്തെ രാഷ്ടീയ വിവാദത്തിന് ഇടവച്ചിരുന്നു | ||
![]() | കിഴക്കമ്പലം അക്രമം: പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാ ചെലവ് പൊലീസ് വഹിക്കുംഉദ്യോഗസ്ഥര് ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും | |
പൊലീസിനെതിരെ സാബു ജേക്കബ്; അറസ്റ്റിലായവരില്‍ 151 നിരപരാധികള്‍; 12 പേരെ അറിയുകപോലുമില്ലരണ്ടു മണിക്കൂര്‍ കൊണ്ട് പ്രതികളെയെല്ലാം പൊലീസ് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് സാബു എം ജേക്കബ് ചോദിച്ചു | ||
കിഴക്കമ്പലത്തെ ആക്രമണം: എഎസ്‍പി അനൂജ് പലിവാൽ അന്വേഷിക്കും,19 അംഗ ടീമിന് ചുമതലഅന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട് | ||
ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലത്ത് സംഘര്‍ഷം; 2 പൊലീസ് ജീപ്പ് കത്തിച്ചു; സിഐ അടക്കം 5 പൊലീസുകാര്‍ക്ക് പരിക്ക്; 150 പേര്‍ കസ്റ്റഡിയില്‍- വീഡിയോകിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത് | ||
കോവിഷീല്‍ഡ് ഇടവേള 84 ദിവസം തന്നെ; 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കികോവിഷീല്ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി | ||
![]() | 84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റെക്‌സിന് ഇളവു നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റെക്‌സിന് ഇളവു നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ | |
93 ലക്ഷം രൂപയ്ക്കു വാക്‌സിന്‍ വാങ്ങി, കുത്തിവയ്ക്കാൻ അനുമതിയില്ല; കിറ്റെക്‌സ് ഹൈക്കോടതിയിൽസ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി | ||
![]() | പൊലീസ് സംരക്ഷണം തേടി ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി തള്ളി'പൊലീസ് സംരക്ഷണം വേണം'; ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി തള്ളി | |
![]() | കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ ഇടിവ്; പത്തു ശതമാനം കുറഞ്ഞുകിറ്റെക്സിന്റെ ഓഹരി വിലയില്‍ ഇടിവ്; പത്തു ശതമാനം കുറഞ്ഞു | |
![]() | മിനിമം വേതനമില്ല, കുടിവെള്ളമില്ല; ശുചിമുറികള്‍ പോലുമില്ല; കിറ്റെക്‌സിന് എതിരെ തൊഴില്‍വകുപ്പിന്റെ റിപ്പോര്ട്ട്കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് |
Search results 1 - 15 of 34