• Search results for Kochi
Image Title

ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നു

ശിവസേന പ്രവര്‍ത്തകരുടെ സദാചാര പൊലീസിംഗിനെതിരെ നാളെ കിസ്  ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുചേരുന്നു

Published on 8th March 2017
kudumbashree123

കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് കുടുംബശ്രീക്കാര്‍

കൊച്ചി മെട്രോയിലെ ഹൗസ്‌കീപ്പിങ് ജോലിക്കായുള്ള പരിശീലന പദ്ധതിയെന്ന് തെറ്റിധരിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വ്വം മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുപ്പിച്ചതായി പരാതി.

Published on 14th March 2017

മിഷേലിന്റെ ഫോണിനായി കായലില്‍ തെരച്ചില്‍ നടത്തുന്നു

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ മൊബൈലില്‍ ഫോണില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും എന്നാണ് പൊലീസ് നിഗമനം

Published on 20th March 2017

കൃഷ്ണദാസിന്റെ അറസ്റ്റിനെതിരെയുണ്ടായ ഹൈക്കോടതി ഇടപെടല്‍ അസാധാരണമെന്ന് എസ്എഫ്‌ഐ

കോടതി ഇത്തരത്തില്‍ പെരുമാറിയത് എന്തിനാണെന്ന് അറിയില്ലെന്നും എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു പറഞ്ഞു

Published on 21st March 2017

എംഎം മണിക്ക് സിപിഐയുടെ മറുപടി, അതിരപ്പിള്ളിക്കായി ആരും ഹാലിളക്കേണ്ട

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളകേണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

Published on 21st March 2017

കുമ്പസാരക്കൂടിന് മുന്നില്‍ വൈദീകരെ സ്ത്രീകള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു; മാര്‍ ആലഞ്ചേരി പ്രതികരിച്ചത് ഇങ്ങനെയെന്ന് കെസിആര്‍എം

കുമ്പസാരക്കൂടിന് മുന്നില്‍ ലൈംഗിതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദീകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മാര്‍ ആലഞ്ചേരി പിതാവ് പറഞ്ഞതായി കെസിആര്‍എം പ്രവര്‍ത്തകര്‍

Published on 21st March 2017

കൃഷണദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; അറസ്റ്റില്‍ പ്രതിഷേധിച്ച് സ്വാശ്രയ കോളജുകള്‍ ഇന്നടച്ചിടും 

പി കൃഷ്ണദാസിന്റെ അറസറ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ ഇന്ന് അടച്ചിടും. സ്വാശ്രയ കോളജ് മുതലാളിമാരുടെ സംഘടനയുടേതാണ് തീരുമാനം

Published on 22nd March 2017

കാക്കനാട്ടേക്ക് മെട്രോ വേണ്ടെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ട്?

കൊച്ചി മെട്രോ റെയില്‍ കാക്കനാട്ടേയ്ക്കു ദീര്‍ഘിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചതു കേന്ദ്രസര്‍ക്കാരാണ്. പുതുക്കിയ പദ്ധതിയുമായി എത്തിയപ്പോള്‍ സംസ്ഥാനവും അനുമതി നല്‍കുന്നില്ല

Published on 24th March 2017

ഭൂമാഫിയകള്‍ക്കു ചൂട്ടുപിടിക്കുന്നവര്‍ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിക്കുന്നു, മൂന്നാറില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ജനയുഗം

ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പത്രം കുറ്റപ്പെടുത്തി.

Published on 27th March 2017
2837218_full-lnd

തടവുപുള്ളികളെ വിട്ടയക്കരുത് എന്ന് ഹൈക്കോടതി;സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി 

ആഘോഷത്തിന്റെ പേരില്‍ തടവുപുള്ളികളെ വിട്ടയക്കുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു

Published on 29th March 2017

വിജിലന്‍സ് ഡയറക്ടറെ നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; ചോദിച്ചത് ഡയറക്ടറെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പേടിയുണ്ടോയെന്ന്: ഹൈക്കോടതി

നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. നടപടി നിര്‍ദ്ദേശിക്കാന്‍ കോടതിക്കാകില്ല. മൂന്നാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണം

Published on 4th April 2017

മേയര്‍ നല്‍കിയ കേസ്: ചങ്ക് തകര്‍ന്ന് ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പ്

നല്ല കാര്യത്തിനു ഹെല്‍പ് ചെയ്യാത്തത് മോശമായിപോയി എന്നു പറഞ്ഞതാണോ മേയര്‍ ഞാന്‍ ചെയ്ത തെറ്റ്?: ജൂഡ് ആന്റണി

Published on 6th April 2017

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഷൂട്ടിങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജൂഡ് ആന്റണി ഭീഷണിപ്പെടുത്തി എന്നായിരുന്നു മേയര്‍ സൗമിനി ജയിന്‍ പരാതി നല്‍കിയത്

Published on 6th April 2017

അവധിക്ക് നാട്ടിലെത്താനിരുന്ന മലയാളികളെ വെട്ടിലാക്കി ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തലാക്കി

മതിയായ യാത്രക്കാരില്ലാത്തതാണ് സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്

Published on 6th April 2017

Search results 1 - 15 of 382