• Search results for Kodungallur
Image Title
death

സിപിഐ നേതാവ് കനാലിൽ മരിച്ച നിലയിൽ

കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 30th January 2019
coconut_oil

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

Published on 1st February 2020
fire broke out at the Market cum Shopping Complex

കൊടുങ്ങല്ലൂരിലെ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം

കോംപ്ലക്‌സിലെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്

Published on 6th December 2021
white topping road

തൃശൂരില്‍ 35 കിലോമീറ്റര്‍ വൈറ്റ് ടോപ്പിങ് റോഡ്, ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മാണം

കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്ന 35 കിലോമീറ്റര്‍ വരുന്ന റോഡാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്

Published on 9th December 2021
sunil

ഉത്സവത്തിനിടെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പത്തു വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍ 

ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി

Published on 5th January 2022
kodungallur accident

കൊടുങ്ങല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കൊടുങ്ങല്ലൂര്‍ പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 24th January 2022
shefeer kodungallur

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു; നാലു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തില്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശ
ത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്
ചെയ്തു

Published on 16th February 2022
thrissur_rss_workers

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്കു ജീവപര്യന്തം

പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ്  ജഡ്ജി

Published on 18th February 2022
kodungallur_family_death
docter

മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങി; രക്ഷകനായി കുടുംബാരോ​ഗ്യ കേന്ദ്രം ഡോക്ടർ

പ്രയാഗിന്‍റെ മൂക്കിനുള്ളിലാണ് പുറത്തേക്ക് കാണാത്ത വിധം നിലക്കടല കുരുങ്ങിയിരുന്നത്.

Published on 22nd March 2022
kodungallur_1

നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ രണ്ടു പേര്‍ പിടിയില്‍

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി

Published on 2nd April 2022
kodungallur_accident

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ വീണ്ടും അപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Published on 18th April 2022
KOZHIKODE DEATH

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം 

മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

Published on 18th April 2022
kodungallur_theft

ആക്രി കച്ചവടത്തിനായി എത്തി, പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

എല്‍ ഇ ഡി ടി വി, പൂജ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്.

Published on 28th May 2022
anilkumar

ബാര്‍ട്ടന്‍ഹില്‍ കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം, ഒന്നാം പ്രതിക്ക് 15 വര്‍ഷത്തേക്ക് പരോളില്ല, അനിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി

അനില്‍കുമാറിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു

Published on 28th May 2022

Search results 1 - 15 of 29