• Search results for Kummanam
Image Title

പി മോഹനന്റെ പ്രസ്താവനയെ ഏറ്റെടുത്ത് ബിജെപി ; തള്ളിപ്പറഞ്ഞ് ജയരാജന്‍ ; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

തീവ്രവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 19th November 2019
bjp

ശ്രീധരന്‍പിള്ള ഈ പദവിക്ക് ഏറ്റവും അര്‍ഹന്‍, ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി നിയമനത്തിന് ബന്ധമില്ല; കുമ്മനം രാജശേഖരന്‍

താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 26th October 2019

കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ കുമ്മനത്തിന് തുലാഭാരം  

ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടല്‍ ചടങ്ങിലും കുമ്മനം സംബന്ധിച്ചു

Published on 20th May 2019
sreenivasan

കുമ്മനത്തിനായി വോട്ട് ചോദിച്ച് ടി.പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍; ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്

Published on 19th April 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019

മത്സ്യത്തൊഴിലാളികളുടെ വോട്ടിന് ഓക്കാനമുണ്ടോ?; തരൂരിനോട് കുമ്മനം രാജശേഖരന്‍

മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണെന്ന്തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

Published on 30th March 2019

മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ 'തനിനാടന്‍' ലുക്കില്‍ കുളത്തിലിറങ്ങി കുമ്മനം; ഒപ്പമിറങ്ങി അണികള്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ (ചിത്രങ്ങള്‍) 

വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല  തന്റെ പ്രചാരണമെന്ന് തെളിയിക്കാനുളള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍

Published on 24th March 2019

സുഗതകുമാരിയുടെ അനുഗ്രഹം തേടി കുമ്മനം; തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം

ആറന്മുള വിമാനത്താവള സമരത്തില്‍ ഒപ്പം സമരംചെയ്ത കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Published on 13th March 2019
kummanam_new

കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; വിമാനത്താവളത്തിൽ ​ഗംഭീര സ്വീകരണമൊരുക്കി ബിജെപി, അണിനിരക്കുന്നത് രണ്ടായിരത്തിലേറെ പ്രവർത്തകർ 

മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും മറ്റ് ബിജെപി നേതാക്കളും ചേർന്നാണ് കുമ്മനത്തെ സ്വീകരിക്കുക

Published on 12th March 2019
Kummanam_

കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തിരുവന്തപുരം ജില്ലാ കമ്മറ്റി 

ഒ രാജഗോപാലിന്റെ മികവ് ആവര്‍ത്തിക്കാന്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം

Published on 5th March 2019

രാജിക്കൊരുങ്ങി കുമ്മനം?; തിരുവനന്തപുരത്ത് മത്സരിക്കാനുള്ള സാധ്യതയേറി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും - മിസോര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത ദേശീയ നേതൃത്വത്തെ അറിയിച്ചതായി സൂചന
 

Published on 14th February 2019
kummanam

കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ്; ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം

Published on 7th February 2019
Kummanam_Rajasekharan

ആളൊഴിഞ്ഞ മൈതാനത്തെ നോക്കി പ്രസംഗിച്ച് കുമ്മനം രാജശേഖരന്‍

മന്ത്രിമാരും, നിയമസഭാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്

Published on 26th January 2019

അന്നത്തെ ഞാനും ഇന്നത്തെ ഞാനും (തുടര്‍ച്ച)

മൈതാനത്തിന്റെ  തെക്കേ അതിരിനോട് ചേര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരത്തിന്റെ  ഇടയില്‍ കൂടെയാണ് ഞാന്‍ മൈതാനം കണ്ടിരുന്നത്.

Published on 5th January 2019

സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 15th December 2018

Search results 1 - 15 of 88