• Search results for LAND
Image Title

മഴ മാറിയില്ല; 'കുട്ടിക്കളി'യിലും ന്യൂസിലന്റ് വീണു; ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം

Published on 24th January 2020
fake

പാണ്ഡെയുടെ ‘വ്യാജ ഫീൽഡിങ്’; അംപയറുടെ അശ്രദ്ധ ഇന്ത്യയ്ക്ക് നേട്ടം, അവർക്ക് നഷ്ടമായത് അഞ്ച് റൺസ്!

കയ്യിൽ പന്തില്ലാതിരിക്കെ പന്തെറിയുന്നതുപോലെ മനീഷ് പാണ്ഡെ അഭിനയിക്കുകയായിരുന്നു

Published on 24th January 2020
ANDREA

'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്

Published on 22nd January 2020
KOHLI

'ഇത് ടോപ് ടീം', ജഡേജക്കും രാഹുലിനുമൊപ്പം കൊഹ് ലി, ഒക്ലാന്‍ഡില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നായകന്‍ 

24 ന് പരമ്പര തുടങ്ങാനിരിക്കേ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍

Published on 22nd January 2020
SANJU_SAMSON

'ന്യൂസിലന്റില്‍ തകര്‍ത്തടിക്കണം'; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള  ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി
 

Published on 21st January 2020
pearly

'പുലര്‍ച്ചെ എത്തി ഒരു ഉമ്മ തന്ന് എന്നെ ഉണര്‍ത്തി'; ഭാര്യയ്ക്ക് വേണ്ട ഏറ്റവും നല്ല സമ്മാനമെന്ന് പേളി

തങ്ങള്‍ക്കിടയിലെ പ്രണയം വ്യക്തമാക്കുന്ന ഒരു കുറിപ്പുമായാണ് പേളി എത്തിയിരിക്കുന്നത്

Published on 18th January 2020
ENGLAND

എവേ ടെസ്റ്റ് @500; റെക്കോർഡ് കുറിച്ച് ഇം​ഗ്ലണ്ട് 

500 എവേ മത്സരങ്ങള്‍ എന്ന ചരിത്ര നേട്ടത്തിലേക്കെത്തുന്ന ആദ്യ ടീം ആയിരിക്കുകയാണ് ഇംഗ്ലണ്ട്

Published on 17th January 2020
BEEF

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...

Published on 16th January 2020
snake

ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി, കടിച്ചു; ചുറ്റികയും കത്തിയും കൊണ്ട് തിരിച്ചാക്രമിച്ചു; ഞെട്ടല്‍

ശുചിമുറിയില്‍ കയറിയ വീട്ടമ്മയെ പതുങ്ങിയിരുന്ന പാമ്പ് അപ്രതീക്ഷിതമായി കടിക്കുകയും ശരീരത്തില്‍ വലിഞ്ഞു മുറുക്കുകയുമായിരുന്നു

Published on 16th January 2020
Hamish_Bennett

ഇന്ത്യക്കെതിരെ ബെനറ്റിനെ കളത്തിലിറക്കാന്‍ കീവീസ്; രണ്ടര വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന ഈ വമ്പന്‍ ആര്?

2017ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിനത്തിലാണ് അവസാനമായി ബെനറ്റ് ന്യൂസിലന്‍ഡിനായി ബോളെറിഞ്ഞത്

Published on 16th January 2020
ireland

3 പന്തിൽ 4 റൺസ് വേണം, മൂന്ന് വിക്കറ്റുമുണ്ട് ; ഒടുവിൽ അയർലൻഡിന് മുന്നിൽ കൂപ്പുകുത്തി വിൻഡീസ് പട!

ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം നാലു റൺസിനാണ് വിൻഡീസിനെതിരെ ജയം പിടിച്ചത്

Published on 16th January 2020
kohli

ഐസിസിയുടെ ക്യാപ്റ്റനും കോഹ്‌ലി തന്നെ; ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കും

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസിയുടെ 2019ലെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍

Published on 15th January 2020
md-turtle-1201_0

800 മക്കൾ! സ്വന്തം വംശത്തെ സംരക്ഷിച്ച ഭീമൻ ആമ മുത്തശ്ശൻ

ഗാലപ്പഗോസ് ദ്വീപുകളുടെ ഭാഗമായ സാന്താക്രൂസ് ദ്വീപിലാണ് ഡിയേ​ഗോ എന്ന് പേരുള്ള ഈ ആമ മുത്തശ്ശൻ

Published on 12th January 2020

വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്‍

മുന്‍ നിശ്ചയിച്ചതില്‍ നിന്നും അല്‍പം സമയം മാറിയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്

Published on 11th January 2020
marad_cncrete

ഒരു നിലയിലേറെ ഉയരത്തില്‍ കോണ്‍ക്രീറ്റ് മാലിന്യം; നീക്കം ചെയ്യാന്‍ വേണ്ടത് ഒരു മാസം

കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍

Published on 11th January 2020

Search results 1 - 15 of 582