Advanced Search
Please provide search keyword(s)- Search results for Low pressure
Image | Title | |
---|---|---|
![]() | വീണ്ടും ന്യൂനമര്‍ദ്ദം?; സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്തെക്കന് ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ഇന്ന് ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട് | |
![]() | ന്യൂനമര്‍ദ്ദം അതിതീവ്രമായി, 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മഴയ്ക്ക് സാധ്യതന്യൂനമര്ദ്ദത്തിന്റെ ഫലമായി ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട് | |
![]() | പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | |
![]() | മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീരംതൊടുംസംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്; ഇന്ന് മഴയിൽ ആശ്വാസം, ജാഗ്രത തുടരുംഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
![]() | അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; 48 മണിക്കൂറിനകം ശക്തിപ്രാപിക്കും; കേരളത്തില്‍ രണ്ടു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതകര്ണാടകക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍ തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്ക്കുന്നു | |
രണ്ടു മാസത്തിനിടെ എട്ടു ന്യൂനമര്‍ദ്ദങ്ങള്‍, സര്‍വകാല റെക്കോഡ് ഭേദിച്ച് തുലാമഴപ്പെയ്ത്ത്; 45 ദിവസത്തിനിടെ പെയ്തത് 833.8 മില്ലിമീറ്റര്‍ മഴ45 ദിവസത്തിനിടെ കേരളത്തില്‍ പെയ്തത് 105 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു | ||
![]() | ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു, തീവ്ര ന്യുനമർദ്ദമാകും; അതിതീവ്രമഴയ്ക്ക് സാധ്യതതെക്കു ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തിനോട് ചേർന്നാണ് ന്യുനമർദ്ദം രൂപപ്പെട്ടത് | |
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്കേരളത്തിൽ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
![]() | അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം, തമിഴ്നാട് തീരത്ത് ചക്രവാതചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്അടുത്ത 24 മണിക്കൂറില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത | |
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി | ||
ന്യൂനമർദ്ദം അറബിക്കടലില്‍; ഇന്നും കനത്തമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ന്യുനമര്ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ്ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് | ||
![]() | ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍; കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും; രണ്ടു ദിവസം തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ന്യുനമര്ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
ന്യൂനമര്‍ദം അറബിക്കടലിലേക്ക്; നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
ന്യൂനമര്‍ദവും ന്യൂനമര്‍ദ പാത്തിയും സജീവം; ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്ട്ട്ന്യൂനമര്ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു |
Search results 1 - 15 of 26