• Search results for MAMMOOTTY
Image Title
family

ബച്ചന്റെ സൺ​ഗ്ലാസ് തേടി മമ്മൂക്കയും ലാലേട്ടനും, സ്റ്റൈൽ മന്നൻ മുതൽ ആലിയ വരെ; വീടിന് പുറത്തിറങ്ങാതെ ഒരു രസികൻ ചിത്രം (വിഡിയോ) 

അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

Published on 7th April 2020
mammootty

'എല്ലാവരും ദീപം തെളിയിക്കണം'- പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി (വീഡിയോ)

'എല്ലാവരും ദീപം തെളിയിക്കണം'- പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി

Published on 4th April 2020
mammootty

കേരളം മറ്റൊരു "വല്യേട്ടന്റെ" തണലിൽ, പരുക്കനെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം; മമ്മുക്കയുമായി പല കാര്യങ്ങളിലും സാമ്യം, കുറിപ്പ്

'അറക്കൽ മാധവനുണ്ണിയുടെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വച്ച പരുക്കൻ ഭാവത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു....
കേരളം മറ്റൊരു "വല്യേട്ടന്റെ" തണലിലാണ് ഇപ്പോൾ'

Published on 29th March 2020
mammootty

'വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള്‍ ആരും സുരക്ഷിതരല്ല'; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടി; വിഡിയോ

ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പിന്തുണ അറിയിച്ചത്

Published on 21st March 2020
mammootty

തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ‌‌‌ഇരയായ ഹരിദാസന് സഹായവുമായി മമ്മൂട്ടി; ചികിത്സ പതഞ്ജലി ഏറ്റെടുക്കും 

ദേഹമാകെ പൊള്ളലേറ്റ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം

Published on 6th March 2020

'രണ്ട് കിഡ്‌നിയും തകരാറിലാണ്, സഹായിക്കണം മമ്മുക്കാ'; പേജില്‍ കമന്റ്; ആരാധകനെ ചേര്‍ത്തുപിടിച്ച് താരം

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സഹായം ചോദിച്ച് കമന്റിട്ട യുവാവിന് സഹായമൊരുക്കി താരം

Published on 29th February 2020
balaji
dq

താരകുടുംബത്തിലേക്ക് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തി; ഈ വമ്പനെ വീട്ടിലെത്തിക്കാൻ മുടക്കിയത് കോടികൾ

ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് മമ്മൂട്ടിയും ദുൽഖറും സ്വന്തമാക്കിയിരിക്കുന്നത്

Published on 12th February 2020
ajai

സംവിധായകന്റെ നെഞ്ചില്‍ ചവിട്ടി മമ്മൂട്ടി, വീഴ്ച കണ്ട് കയ്യടിച്ച് കാണികള്‍; ഷൈലോക്ക് മേക്കിങ് വീഡിയോ

സംവിധായകന്‍ അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 11th February 2020
vishnu

ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും, അവതാരകനായി ധര്‍മജന്‍; താരപ്രഭയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ റിസപ്ഷന്‍

കലൂര്‍ വെച്ചുനടന്ന റിസപ്ഷനിലാണ് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയത്

Published on 3rd February 2020
manju

സ്വപ്‌നം സത്യമായെന്ന് മഞ്ജു വാര്യര്‍; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങള്‍

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്നത്

Published on 2nd February 2020
mammootty

'വായടക്കൂ, മണ്ടത്തരം പറയരുത്', മമ്മൂട്ടിയോട് പറഞ്ഞു; ആദ്യ ഡയലോഗ് ഓര്‍ത്തെടുത്ത് റഹ്മാന്‍

37 വര്‍ഷങ്ങളില്‍ ശേഷം തന്റെ ആദ്യ സിനിമയിലെ ആദ്യ ഡയലോഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് റഹ്മാന്‍

Published on 26th January 2020
anusree

'മമ്മൂക്ക തകര്‍ത്തു, അടിപൊളി'; ഷൈലോക്ക് കണ്ട് അനു സിത്താര,  വിഡിയോ 

എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും അനു സിതാര

Published on 23rd January 2020
kottayam_kunjachan_2

തൃപ്തിയില്ല; കോട്ടയം കു‍ഞ്ഞച്ചൻ 2 ഉപേക്ഷിച്ചെന്ന് മിഥുന്‍ 

രണ്ടാം ഭാ​ഗമെന്ന ആശയം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

Published on 22nd January 2020
TOVINO

സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത്

Published on 22nd January 2020

Search results 1 - 15 of 248