Advanced Search
Please provide search keyword(s)- Search results for MAMMOOTTY
Image | Title | |
---|---|---|
''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നുമമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു. | ||
''ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, സിനിമയിലെ പോസ്റ്റര്‍'': ഗാനഗന്ധര്വന് മമ്മൂട്ടിഒറ്റനോട്ടത്തില് പോസ്റ്റര്‍ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും അതിന്റെ ക്യാപ്ഷന്‍ വായിച്ചാല്‍ ശെരിയാകും. | ||
''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്. | ||
'അങ്കിളില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനായിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ റീച്ച് കിട്ടുമായിരുന്നു'; വിമര്‍ശനവുമായി സംവിധായകന്മമ്മൂട്ടി ഒരിക്കലും ക്രൂരത ചെയ്യില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു | ||
'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്ലര് ഹിറ്റ്ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും | ||
'അത് കേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്'; മമ്മൂട്ടിയെ പീഡിപ്പിക്കുമെന്ന് പറഞ്ഞ മിഷ്കിനെ വിമര്‍ശിച്ച് പ്രസന്നഅദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന് വ്യക്തമാക്കി | ||
![]() | 'അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ'മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുകയാണ് പേരന്പ് എന്ന ചിത്രം | |
'അപ്പാവെ പുടിക്കലയാ, സൊല്ല് പാപ്പാ'; മകള്‍ക്കുവേണ്ടി പട്ടിക്കുട്ടിയായി മമ്മൂട്ടി; നെഞ്ചുരുക്കും ഈ രംഗംവിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത് | ||
'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു | ||
![]() | 'അമീര്‍: ഒരു അധോലോക നായകന്റെ കുമ്പസാരം'; മമ്മൂട്ടി വീണ്ടും ഡോണ്‍ ആകുന്നു?മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നുവെന്ന് സൂചന നല്കി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ | |
'അവര്‍ സൂപ്പര്‍ സ്റ്റാറുകളായി തുടരും, ഞാന്‍ അവര്‍ക്കൊപ്പം എത്തില്ല'; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ദുല്‍ഖര്‍ പറയുന്നുനസീറും സത്യനും ഉള്‍പ്പെടുന്ന മുന്‍തലമുറയെ എങ്ങനെയാണോ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടിരുന്നത് അതുപോലെ തന്നെയാണ് താന്‍ ഉള്‍പ്പെടുന്ന തലമുറ ഇവരേയും കാണുന്നതെന്ന് ഡിക്യു പറഞ്ഞു | ||
'അവൻ ആൾ 'അപകടകാരിയാ', മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻകുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെയാണ് താൻ അന്ന് നിങ്ങളെ നോക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ | ||
'ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു'; 'ജോണി വാക്കറി'ന് രണ്ടാംഭാഗംമമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയെത്തിയ 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാഗം | ||
'ആ മാസ്മരിക പ്രകടനം തിയേറ്ററില്‍ തന്നെ കാണും, അതും ആദ്യദിനം തന്നെ' ; മോഹന്‍ലാലിന്റെ പ്രതികരണം വൈറല്അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം പേരന്പ് | ||
'ആ വേഷം ചെയ്യാതിരുന്നതില്‍ നഷ്ടബോധമുണ്ട്'; കരുണാനിധിയുടെ വിയോഗത്തില്‍ മമ്മൂട്ടിഎംജിആറിന്റേയും കരുണാനിധിയുടേയും ജീവിതത്തേയും സൗഹൃദത്തെക്കുറിച്ചുമാണ് 'ഇരുവര്‍' പറയുന്നത് |
Search results 1 - 15 of 279