• Search results for MC road
Image Title
MC_ROAD

മൂവാറ്റുപുഴയില്‍ റോഡിലെ ഗര്‍ത്തം അടച്ചു; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

വരുംദിവസങ്ങളില്‍ മണ്ണിടിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമായിരിക്കും  പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിക്കുക.

Published on 3rd August 2022
muvattupuzha

മൂവാറ്റുപുഴ എംസി റോഡില്‍ വലിയ ഗര്‍ത്തം, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി 

എം സി റോഡിൽ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്

Published on 3rd August 2022
Heavy rain continues

കനത്ത മഴ തുടരുന്നു; പത്തനംതിട്ടയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; കുട്ടനാടും വെള്ളക്കെട്ട് രൂക്ഷം

കുട്ടനാട്ടില്‍ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലാണ്

Published on 15th November 2021

Search results 1 - 3 of 3