Advanced Search
Please provide search keyword(s)- Search results for MK Stalin
Image | Title | |
---|---|---|
![]() | വില്ലുപുരം വിഷമദ്യ ദുരന്തം: മരണം 18 ആയി; തമിഴ്‌നാട്ടില്‍ വ്യാപക പരിശോധന, 410 പേര്‍ അറസ്റ്റില്‍. പത്തു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ വ്യാജമദ്യം സൂക്ഷിച്ച 410 പേര്‍ അറസ്റ്റിലായി | |
![]() | ഓഡിയോ ക്ലിപ്പില്‍ സ്റ്റാലിന്‍ ഇടഞ്ഞു; ത്യാഗരാജനെ ധനവകുപ്പില്‍ നിന്നും മാറ്റി; രാജയ്ക്ക് വ്യവസായ വകുപ്പ്വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി | |
സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ്; മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും എംഎൽഎയുടെ വീട്ടിലും റെയ്ഡ്തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന | ||
![]() | ഉടല്‍ രണ്ടെങ്കിലും ചിന്ത ഒന്ന്, പിണറായി വിളിച്ചാല്‍ വരാതിരിക്കാനാകില്ല; സ്റ്റാലിന്രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ | |
![]() | 'ഇന്ത്യക്ക് പുതിയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടും; പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുക'; സ്റ്റാലിന് നന്ദി അറിയിച്ച് പിണറായിനവോത്ഥാന സമരമെന്നത് സാമുഹിക വ്യവസ്ഥിതി കൊണ്ടുമാത്രം ദുരനുഭവം നേരിടേണ്ടിവരുന്ന ജാതികളില്‍പ്പെട്ടവര്‍ വേര്‍തിരിഞ്ഞ് നിന്ന് ഒറ്റയ്ക്ക് നടത്തേണ്ട ഒന്നല്ല | |
![]() | പിണറായിയും സ്റ്റാലിനും വൈക്കത്തെത്തും, സത്യഗ്രഹശതാബ്ദി ഉദ്‌ഘാടനം ഇന്ന്; ഗതാഗതനിയന്ത്രണംവൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടികൾക്ക് ഇന്ന് തിരിതെളിയിക്കും | |
![]() | സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിന്റെ എക്‌സിബിഷന്‍ സന്ദര്‍ശനം, തമിഴ്‌നാട്ടില്‍ പുതിയ ചര്ച്ചകള്സ്റ്റാലിന്റെ ജീവിത യാത്രയും രാഷ്ട്രീയ യാത്രയും ഒന്നുതന്നെയാണെന്നും അതിനെ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു | |
'സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ട്'; ഫറൂഖ് അബ്ദുള്ള2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ഫറൂഖ് അബ്ദുള്ള. | ||
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ കയ്യില്‍ നിന്നിട്ടു; വെട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രമേയം; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്സര്ക്കാര് തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല | ||
ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്; ബുധനാഴ്ച സത്യപ്രതിജ്ഞപൊതുജന ക്ഷേമകാര്യം, കായികം, യുവജനകാര്യ വകുപ്പുകള്‍ ഉദയനിധിക്ക് ലഭിക്കുമെന്നാണ് വിവരം | ||
![]() | സര്‍ക്കാര്‍,സ്വകാര്യ മേഖലയെന്ന വ്യത്യാസമില്ല; എല്ലാ ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം, പദ്ധതിയുമായി സ്റ്റാലിന്‍സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍ | |
'മോദിയുടെ ഗുജറാത്തില്‍ പോലും ഇല്ല'- വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ തമിഴ്നാട്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി | ||
പത്മയുടെ മൃതദേഹം വിട്ടുകിട്ടണം, ഇടപെടൽ ആവശ്യപ്പെട്ട് എംകെ സ്റ്റാലിന് കത്തു നൽകി കുടുംബംമൃതദേഹം വിട്ടുകിട്ടാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തു നൽകിയത് | ||
'മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്'; ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്ന് എം കെ സ്റ്റാലിന്ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്. കേന്ദ്രത്തിന്റെ നീക്കം ഭരണഘടന വിരുദ്ധമാണെന്നും സ്റ്റാലിന് പറഞ്ഞു | ||
അജയ്യനായി സ്റ്റാലിന്‍; എതിരില്ലാതെ രണ്ടാമതും ഡിഎംകെ തലപ്പത്ത്ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്. |
Search results 1 - 15 of 82