• Search results for MURDER
Image Title
murder

സുഹൃത്തുമായി വാക്കുതർക്കം; മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്

Published on 8th July 2020
sijo

പതിനായിരം രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ഒളിച്ചിരുന്നു വെട്ടി; ഇരട്ടക്കൊലക്കേസ് പ്രതിയുടെ കൊലപാതകത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ

കഞ്ചാവ് വി‍ൽപനയുമായി ബന്ധപ്പെട്ടു നൽകാനുള്ള 10,000 രൂപ കൈമാറാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സിജോ 4 സുഹൃത്തുക്കളുമായി അവണൂരിൽ നിന്നു മണിത്തറയിലേക്കെത്തിയത്

Published on 8th July 2020
sushant

'സുശാന്തിന്റേത് ആത്മഹത്യയല്ല, കറുത്ത വസ്ത്രം ധരിച്ചെത്തിയ ആൾ കൊലപ്പെടുത്തി'; വിവാദ വെളിപ്പെടുത്തൽ; വിഡിയോ

സുശാന്തിന്റേത് കൊലപാതകമാണെന്നാണ് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും പറയുന്നത്

Published on 6th July 2020
thrissur

കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തതിൽ തർക്കം; സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ

കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Published on 6th July 2020
murder

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം

Published on 5th July 2020
murder

മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ചു, മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചു; 'ദൃശ്യം' കൊലയിൽ ഭാര്യയും കാമുകനും അറസ്റ്റിൽ 

ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകൻ ബാബുവും അറസ്റ്റിലായത്

Published on 28th June 2020
death

കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ, മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിങ്കളാഴ്ചയാണ് ഏച്ചൂർ മാവിലച്ചാലിലെ മേസ്തിരി പണിക്കാരനായ സിനോജിനെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Published on 25th June 2020
sushant

സുശാന്തിന്റെ മരണം കൊലപാതകമെന്ന് കുടുംബം; ​ഗൂഢാലോചന നടന്നെന്ന് ആരോപണം

നടന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

Published on 15th June 2020

ബൈക്ക് വെച്ചതിനെച്ചൊല്ലി തര്‍ക്കം, അയല്‍വാസിയെ കല്ലെറിഞ്ഞു വീഴ്ത്തി, നെഞ്ചില്‍ പാറക്കല്ല് എടുത്തിട്ട് കൊന്നു ; യുവാവ് അറസ്റ്റില്‍

ജേക്കബ് ജോര്‍ജ് വീട്ടിലേക്കു വരുമ്പോള്‍ ബിജു വഴിയരികില്‍ നിന്ന് അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്യുകയായിരുന്നു.

Published on 14th June 2020
rohit

കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി! വിമർശനക്കുറിപ്പിൽ രോഹിത്തിന് പറ്റിയ അബദ്ധം; ‘ട്രോൾ മഴ’ 

ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയെ വരച്ചിട്ടുണ്ടെങ്കിലും പങ്കുവച്ച ചിത്രത്തിലേത് കൊമ്പനാനയാണ്

Published on 6th June 2020
UTHRA

പത്ത് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ, പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും; അന്വേഷണം സുരജിന്റെ സുഹൃത്തുക്കളിലേക്കും 

തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ

Published on 6th June 2020

മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ മൂന്ന് കൊലപാതകങ്ങള്‍; കൊല്ലപ്പെട്ടവരില്‍ അമ്മയും അച്ഛനും, തിരുവനന്തപുരത്ത് യുവാവ് മരിച്ചത് തലയ്ക്കടിയേറ്റ്

മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത കൊലപാതകങ്ങള്‍.

Published on 31st May 2020
noby

നീർക്കോലിയെ കൊണ്ടുവരുമെന്ന് നോബി, ആട്ടിൻ സൂപ്പുണ്ടാക്കിവെക്കാമെന്ന് ഭാര്യ; വൈറലായി വിഡിയോ

കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്പരയേയും പരാമർശിച്ചുകൊണ്ടാണ് വിഡിയോ

Published on 30th May 2020

'എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഉത്രയെ കൊലപ്പെടുത്തിയെന്ന് സൂരജ് പറഞ്ഞു'; സുഹൃത്തിന്റെ മൊഴി

കൂടാതെ അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിച്ചെന്നും വ്യക്തമാക്കി

Published on 29th May 2020
deedi

'ഞാനെന്റെ മകളെ വിൽക്കുന്നില്ല, ആ തീരുമാനത്തിന്റെ പേരിൽ ഓരോ ദിവസവും സമ്മർദ്ദം അനുഭവിക്കുകയാണ്'

ജാതിയും മതവും ജാതകവും സ്ത്രീധനവും നിർണ്ണയിക്കുന്ന വിവാഹക്കമ്പോളത്തിൽ ഒരു ചരക്കായി വിൽക്കാനില്ലെന്ന് തീരുമാനിച്ചതിന്റെ സമ്മർദ്ദം ഓരോ ദിവസവും ഞാനും അഭിമുഖീകരിക്കുന്നുണ്ട്

Published on 26th May 2020

Search results 1 - 15 of 734