Advanced Search
Please provide search keyword(s)- Search results for M Sivasankar
Image | Title | |
---|---|---|
![]() | ശിവശങ്കറിന് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യമോ പരിഗണനയോ നല്‍കിയിട്ടില്ല; ഇപി ജയരാജന്സംസ്ഥാന സര്‍ക്കാരിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷം വരെ മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താനാവൂ എന്നതാണ്. അതിനുശേഷം സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. | |
![]() | എം ശിവശങ്കര്‍ ആശുപത്രിയില്ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. | |
എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേളലൈഫ് മിഷൻ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു | ||
![]() | എം ശിവശങ്കർ ഇന്ന് വിരമിക്കും; ലളിതമായ യാത്രയയപ്പ്മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ എ എസ് ഇന്ന് വിരമിക്കും | |
![]() | ലൈഫ് മിഷൻ കോഴ; ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് ശിവശങ്കർലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത് | |
![]() | ലൈഫ് മിഷന്‍ കോഴ: വിരമിക്കല്‍ ദിവസം ഹാജരാകാന്‍ ശിവശങ്കറിന് ഇ ഡി നോട്ടീസ്ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചൈയ്യലിന് ഹാജരാകാന്‍ കായിക-യുവജന ക്ഷേപ മകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് | |
'മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ബലിയാടാക്കി'; സസ്‌പെന്‍ഷന്‍ ഉത്തരവു ചോദ്യം ചെയ്ത് ശിവശങ്കര്‍ ട്രൈബ്യൂണലില്സര്വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത് | ||
'കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച പ്രണയം', ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്ന സുരേഷിന്റെ പുസ്തകം പുറത്തിറങ്ങിഎൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു | ||
![]() | 'ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽവച്ച് താലികെട്ടി, ഞാൻ അദ്ദേഹത്തിന്റെ പാർവതിയായിരുന്നു'; ആത്മകഥയുമായി സ്വപ്‌ന സുരേഷ്‘ചതിയുടെ പത്മവ്യൂഹം ’ എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ | |
![]() | 'ശിവശങ്കർ സാർ, ആൺ ആയിട്ട് വാ, എനിക്കും മക്കൾക്കും കുറച്ച് വിഷം വാങ്ങി താ': സ്വപ്ന സുരേഷ്ജീവിക്കാന് അനുവദിക്കണമെന്നും സ്വപ്ന | |
![]() | സ്വര്‍ണം കടത്തിയത് മുഖ്യമന്ത്രി; കേരളം യുപി ആകണമെന്നും പിസി ജോര്ജ്മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ നിരവധി തവണ കള്ളക്കടത്ത് നടന്നതായും ധൈര്യമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തനിക്കെതിരെ കേസ് നല്‍കട്ടെയെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു | |
![]() | 'ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക'; ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിസ്വര്ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | 'അശ്വത്ഥാമാവ് വെറും ഒരു ആന'; ആത്മകഥയുമായി എം ശിവശങ്കര്ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് | |
![]() | എം ശിവശങ്കര്‍ തിരികെ സര്വീസില്ശിവശങ്കറിന്റെ പുതിയ തസ്തിത സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല |
Search results 1 - 15 of 23