Advanced Search
Please provide search keyword(s)- Search results for Madras HC
Image | Title | |
---|---|---|
![]() | 'മാതൃത്വത്തിനും ജോലിക്കുമിടയില്‍ ആടാനുള്ള പെന്‍ഡുലമല്ല സ്ത്രീ, പ്രസവാനുകൂല്യം സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ല'മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് | |
![]() | കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 18 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി, തുക പൊലീസില്‍നിന്ന് ഈടാക്കണംബിജെപി നേതാവിന്റെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കു പതിനെട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് മദ്രാസ് ഹൈക്കോടതിയുടെ മദുരെ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല് | |
![]() | പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് പൊലീസിന്റെ വിവേചന അധികാരം; ഇടപെടാനാവില്ലെന്ന് ഹൈക്കോടതിസാഹചര്യം അനുസരിച്ച് പൊലീസിന് അനുകൂലമായും എതിര്‍ത്തും നടപടിയെടുക്കാമെന്ന് കോടതി | |
![]() | എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണം; തമിഴ്നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്ദേശംക്ഷേത്ര വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോഗം വിലക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബെഞ്ച് | |
![]() | 'മരിച്ചു കഴിഞ്ഞാലെങ്കിലും ജാതി ഒഴിവാക്കൂ'; എല്ലാവര്‍ക്കുമായി പൊതു ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്സ്വതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ജാതീയത ഇല്ലാതാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി | |
![]() | വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്ട്രേഷനു സാധുതയില്ല; ദമ്പതിമാര്‍ ആയി കണക്കാക്കാനാവില്ല: ഹൈക്കോടതിഅതതു മതത്തിലെ രീതികള്‍ അനുസരിച്ച് വിവാഹച്ചടങ്ങു നടത്തേണ്ടതു നിര്‍ബന്ധമാണ് | |
![]() | എല്ലാ ലോ കോളജുകളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം; നിര്‍ദേശവുമായി ഹൈക്കോടതിതമിഴ്നാട്ടിലെ എല്ലാ ലോ കോളജുകളിലും ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം | |
താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹം മോചനത്തിന് കാരണമാകാം; മദ്രാസ് ഹൈക്കോടതിഭര്ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. | ||
ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി; എഐഎഡിഎംകെ ആസ്ഥാനത്ത് കൂട്ടത്തല്ല്; ഒരാള്‍ക്ക് കുത്തേറ്റു; പൊലീസ് ലാത്തിവീശിജനറല് കൗണ്‍സില്‍ യോഗം തടയണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. | ||
![]() | ഡ്രോണുകള്‍, വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍; 'നരഭോജിക്കടുവ'യെത്തേടി അഞ്ചു സംഘങ്ങള്‍, ഷെര്‍ണി മോഡല്‍ തെരച്ചില്‍, കൊല്ലരുതെന്നു കോടതിഡ്രോണുകള്, വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍; 'നരഭോജിക്കടുവ'യെത്തേടി അഞ്ചു സംഘങ്ങള്‍, ഷെര്‍ണി മോഡല്‍ തെരച്ചില്‍ | |
![]() | പരീക്ഷ ഇല്ലാതെ ആരെയും ജയിപ്പിക്കില്ല; ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ | |
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു വേണ്ടത് വധശിക്ഷ, തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈക്കോടതിഅഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി | ||
![]() | വിധി തിരിച്ചടിയല്ല ; അപ്പീലില്‍ തീരുമാനം പിന്നീട്, ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്ന് ടിടിവി ദിനകരന്18 എംഎല്‍എമാരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും | |
![]() | ആ വിധി നടപ്പാക്കിയാല്‍ 720 ല്‍ 750 മാര്‍ക്ക് നല്‍കേണ്ടി വരുമെന്ന് സിബിഎസ്ഇ; മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി തടഞ്ഞുതമിഴ് ചോദ്യപേപ്പറില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷുമായി ഒത്തുനോക്കിയിട്ട് കുട്ടികള്‍ പരീക്ഷ എഴുതുകയായിരുന്നു വേണ്ടത് എന്നും സുപ്രിം കോടതി വ്യക്തമാക്കി. | |
![]() | നൂറോളം കേസുകളുടെ ഫയലുകളുമായി മുങ്ങി; വിരമിച്ച ജഡ്ജിക്കെതിരെ സിബിഐ അന്വേഷണംകേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടത് ബര്‍മുഡ ട്രയാങ്കിളില്‍ കപ്പലുകള്‍ കാണാതെയാവുന്നത് പോലെയായിപ്പോയി എന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് ജസ്റ്റിസ് ജി ജയചന്ദ്രന് പറഞ്ഞത്. |
Search results 1 - 15 of 16