• Search results for Mamangam
Image Title
unni

'താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത' ; ആരാധകന് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി 

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ചിത്രം പങ്കുവച്ചത്

Published on 23rd January 2020
prachi

'മാമാങ്കം കണ്ട് ലാലേട്ടന്‍ എന്നെ റാമിലേക്ക് നിര്‍ദേശിച്ചു'; പ്രാചി ഇനി മോഹന്‍ലാലിന്റെ നായിക? കുറിപ്പുമായി താരം

മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന റാമിലേക്ക് തന്നെ മോഹന്‍ലാല്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് പ്രാചി പറയുന്നത്

Published on 14th January 2020
anu_sitara

'അനു സിത്താര മലയാളത്തിലെ ഏറ്റവും ഭം​ഗിയുള്ള നടി'; ഉണ്ണിമുകുന്ദൻ

മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നെന്നും ഉണ്ണി

Published on 11th January 2020
PRACHI

പ്രാചി തെഹ്‍ലാന്റെ ബോൾഡ് ലുക്ക്സ്; ഉണ്ണിമായയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ 

അതീവ ഗ്ലാമറിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

Published on 4th January 2020
mamangam

'റിലീസിന് മുന്‍പേ മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി, പിന്നില്‍ സിനിമപ്രവര്‍ത്തകര്‍ തന്നെയെന്ന് സംശയം'; മാമാങ്കം നിര്‍മാതാവ്

തിയതി മാറ്റിയത് അറിയാതെ 21ന് ആദ്യഷോ അവസാനിക്കുന്ന സമയം കണ്ട് ചിത്രത്തെക്കുറിച്ചുള്ള മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി

Published on 19th December 2019
mamangam

നാല് ദിവസത്തിൽ 60 കോടി, ട്രേഡ് അനലിസ്റ്റിന്റെ ക‌ണക്കുകൾ പുറത്ത്; കുതിപ്പ് തുടർന്ന് മാമാങ്കം  

ഡിസംബർ 12 മുതൽ 15 വരെയുള്ള കലക്‌ഷൻ തുകയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്

Published on 16th December 2019
padmakumar

'മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, ആരാപണം നടത്തുന്നത് മനോരോഗികള്‍'; പദ്മകുമാര്‍

'ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു'

Published on 15th December 2019
mamangam

'മാമാങ്കം ഡീഗ്രേഡിങ്ങില്‍ തളരില്ല, ഒടിയനെപ്പോലെ അതിജീവിക്കും'; കുറിപ്പുമായി ഒടിയന്റെ തിരക്കഥാകൃത്ത്

'ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം'

Published on 15th December 2019
unni

'പടം സൂപ്പറായിട്ടുണ്ട്, അല്ല മോന്‍ ഏതാ ഈ പടത്തില്‍'; ആരാധകന്റെ ചോദ്യം കേട്ട് പകച്ച് ഉണ്ണി മുകുന്ദന്‍; വിഡിയോ

ചിരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി

Published on 15th December 2019
MAMANGAM

'കുറേ കഷ്ടപ്പെട്ടതാണ്, അവസാനം മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കി';  വേദനിപ്പിച്ചെങ്കിലും പരാതിയില്ലെന്ന് നീരജ് മാധവ്

ആദ്യ സംവിധായകന്‍ സജീവ് പിള്ളയെ ഒഴിവാക്കിയതിന് പിന്നാലെ തിരക്കഥയില്‍ മാറ്റം വരുത്തിയതോടെയാണ് നീരജിന്റെ രംഗങ്ങള്‍ ഒഴിവാക്കിയത്

Published on 14th December 2019
sajeev_pillai

മാമാങ്കത്തിന് പ്രദർശനാനുമതി; തിരക്കഥാകൃത്തിന്റെ പേര് വയ്ക്കരുതെന്ന് ഹൈക്കോടതി 

തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്

Published on 11th December 2019
MAMMOOTTY

പവന്‍ കല്യാണിന്റെ ചിത്രത്തില്‍ വില്ലനാകാന്‍ വിളിച്ചു, മമ്മൂട്ടിയുടെ മറുചോദ്യത്തില്‍ അല്ലു അരവിന്ദ് ഫോണ്‍ വെച്ചു; വിഡിയോ

പവന്‍ കല്യാണ്‍ സിനിമയിലേക്ക് മമ്മൂട്ടിയെ വില്ലനാവാന്‍ വിളിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്

Published on 4th December 2019
mammootty

ചുരിക ചുഴറ്റി മമ്മൂട്ടി; കാത്തിരിക്കാം ദൃശ്യ വിസ്മയങ്ങള്‍ക്കായി; മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി

Published on 2nd November 2019
mamangam

മാമാങ്കം കാണാൻ വിവാഹം പോലും മാറ്റിവച്ചു; കല്യാണ തിയതി നേരത്തെയാക്കി മമ്മൂട്ടി ആരാധകൻ 

മാമാങ്കം റിലീസ് ദിനത്തിൽ തന്നെ കാണാൻ വേണ്ടിയാണ് വിവാഹം നേരത്തെയാക്കിയത്

Published on 31st October 2019
ANU_SITHARA

കച്ച കെട്ടി സുന്ദരിയായി അനു സിത്താര, കൂടെ ഉണ്ണി മുകുന്ദനും; മാമാങ്കത്തിലെ ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ജോടിയാണ് അനു സിത്താര

Published on 31st October 2019

Search results 1 - 15 of 20