• Search results for Manchester United
Image Title
GettyImages-1184439006-1024x683

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എന്താണ് സംഭവിക്കുന്നത്; രണ്ടാം ഡിവിഷനിലേക്ക് തരംതാഴുമോ?

2013ല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയ അന്ന് മുതല്‍ ടീമിന്റെ ഗ്രാഫ് താഴോട്ടാണ്

Published on 2nd December 2019
pogba5

ക്രിസ്റ്റ്യാനോയേക്കാള്‍ കൂടുതല്‍ പ്രതിഫലം വേണം; സമ്മര്‍ദ്ദം ചെലുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം

പ്രതിഫലത്തിന്റെ കാര്യത്തില്‍ മെസിക്കും നെയ്മര്‍ക്കും താഴെ, ക്രിസ്റ്റ്യാനോയ്ക്ക് മുകളില്‍

Published on 30th September 2019
SEI_61466567

മൂര്‍ച്ചയില്ലാത്ത ആക്രമണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; സെല്‍ഫ് ഗോള്‍ ബലത്തില്‍ ജയം പിടിച്ച് ബാഴ്‌സ

പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളുടെ കൃത്യതയിലുമെല്ലാം ബാഴ്‌സ മികച്ചു നിന്നു

Published on 11th April 2019
af

അലക്സ് ഫെർ​ഗൂസൻ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് വീണ്ടുമെത്തുന്നു!

മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാൻ ഓൾഡ് ട്രാഫോർഡിലേക്ക് സർ അലക്സ് ഫെർ​ഗൂസൻ വീണ്ടുമെത്തുന്നു

Published on 17th February 2019
DxStO0kX0AAbBdx

ആറില്‍ ആറ്; മരണ മാസായി സോള്‍ഷ്യാര്‍; തോല്‍ക്കാന്‍ മനസില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അപരാജിത മന്നേറ്റം തുടരുന്നു

Published on 20th January 2019
gea

'ഇതാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്'; പതിനൊന്ന് തകര്‍പ്പന്‍ സേവുകള്‍, കോട്ട കെട്ടി ഡെവിഡ് ഡി ഗിയ

ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് രണ്ടാം പകുതിയില്‍ 11 ഷോട്ടുകളാണ് ടോട്ടന്‍ഹാം അടിച്ചുകൂട്ടിയത്

Published on 14th January 2019
pogba

പന്തിലേക്ക് നോക്കുന്നു കൂടിയില്ല, പോഗ്ബയുടെ കിടിലന്‍ ഫ്‌ലക്കില്‍ ഞെട്ടി ആരാധകര്‍

ഗോള്‍ പോസ്റ്റിന് സമീപം നിന്ന് സഹതാരം പന്ത് പോഗ്ബ ഇരിക്കുന്നതിന്റെ നേരെ ഉയര്‍ത്തിയടിക്കുന്നു

Published on 10th January 2019
united

ഇപ്പോഴാണ് തിരിച്ചറിയുന്നത് ഇത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണെന്ന്; മൗറിഞ്ഞോയെ കുത്തി,പുതുജന്മത്തില്‍ ആര്‍മാദിച്ച്‌ പോഗ്ബ

മൗറിഞ്ഞോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതിന് പിന്നാലെ കിട്ടിയ പുതുജന്മം തകര്‍ത്താഘോഷിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും പോഗ്ബയും

Published on 31st December 2018

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്‌ളെക്‌സ് ടേപ്പാണ് ഫെല്ലയ്നി; വെള്ളക്കുപ്പികൾ എടുത്തെറിഞ്ഞ് മൗറിഞ്ഞോയുടെ ​ഗോളാഘോഷം

കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീ​ഗ് പോരാട്ടത്തിൽ ചെറിയ ടീമായ യങ് ബോയ്സിനെതിരെ അവസാന നിമിഷം നേടിയ ഒറ്റ ​ഗോളിന് കഷ്ടപ്പെട്ട് വിജയിച്ചാണ് മാഞ്ചസ്റ്റർ രക്ഷപ്പെട്ടത്

Published on 28th November 2018

44 പാസുകളുമായി സിറ്റിയുടെ ഗോൾ; ​ഗെർഡിയോള മാജിക്കിന് മറുപടിയായി പഴയ വീഡിയോ പൊക്കിയെടുത്ത് യുനൈറ്റഡ്

44 പാസുകളിലൂടെ നേടിയ അത്ഭുത ഗോൾ സോഷ്യല്‍ മീഡിയയില്‍ തരം​ഗമായി മാറിയിരിക്കുകയാണ്

Published on 13th November 2018

പോഗ്ബയാണോ പെനാല്‍റ്റി എടുക്കുന്നത്, എങ്കില്‍ ഉറക്കത്തിന് സമയമുണ്ട്

കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പോള്‍ പോഗ്ബയെടുത്ത പെനാല്‍റ്റി കിക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ സംസാരം

Published on 30th October 2018
sanchez

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഊരാന്‍ വഴി തേടി സാഞ്ചസ്; നെയ്മറിന്റെ പകരക്കാരനാക്കാന്‍ പിഎസ്ജി? 

നിലവില്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ സാഞ്ചസ് പിഎസ്ജിയിലേക്കെത്തുവാനുള്ള സാധ്യതയാണ് തെളിയുന്നത്

Published on 26th October 2018

ഇതുകൊണ്ടൊക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നു...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിലവിലെ പരിതാപകരമായ പ്രകടനം ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്

Published on 1st October 2018

പറയുന്ന താരങ്ങളെ തരൂ, പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സിദാൻ; പുറത്താകലിന്റെ വക്കിൽ മൗറീഞ്ഞോ

സിദാന്റെ ഓൾഡ്ട്രാഫോർഡിലേക്കുള്ള വരവ് സംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകളുമായി ഇം​ഗ്ലീഷ് മാധ്യമങ്ങൾ രം​ഗത്തെത്തി

Published on 9th September 2018
534836-jose-mourin

19 മാനേജര്‍മാര്‍ ഒരുമിച്ച് നേടിയത് ഞാന്‍ ഒറ്റയ്ക്ക് നേടി, എന്നെ ബഹുമാനിച്ചേ പറ്റുവെന്ന് മൗറിഞ്ഞോ

മൂന്നെണ്ണം ഞാന്‍ നേടിയപ്പോള്‍ രണ്ട് തവണയാണ് അവര്‍ക്ക് കിരീടം ചൂടാനായത്. ബഹുമനിക്കു, ബഹുമാനിക്കൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രോക്ഷാകുലമായി മൗറിഞ്ഞോ പറഞ്ഞത്

Published on 28th August 2018

Search results 1 - 15 of 43