Advanced Search
Please provide search keyword(s)- Search results for Mani C Kappan
Image | Title | |
---|---|---|
![]() | മാണി സി കാപ്പന്റെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചുരാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു | |
![]() | യുഡിഎഫില്‍ ആരെയും എന്തും പറയാവുന്ന അവസ്ഥ, തന്നെ സ്ഥിരമായി തഴയുന്നു; വിമര്‍ശനവുമായി മാണി സി കാപ്പന്‍; അനൗചിത്യമെന്ന് വി ഡി സതീശന്‍'യുഡിഎഫില്‍ പല ഘടകകക്ഷികളും അസംതൃപ്തരാണ്. യുഡിഎഫിന്റെ സംഘടനാസംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ട്' | |
മാണി സി കാപ്പന്റെ പാര്‍ട്ടി പിളര്ന്നുസംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവരാണ് രാജിവച്ചത്. | ||
പ്രതിപക്ഷനേതാവിനെ തെരഞ്ഞടുത്ത രീതി ശരിയായില്ല; എതിര്‍പ്പറിയിച്ച് മാണി സി കാപ്പന്പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ മുന്നണിയില്‍ ആലോചിക്കണമായിരുന്നു | ||
മാണി സി കാപ്പന്റെ സ്മാഷുകള്‍ ജോസ് കെ മാണിക്ക് തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധിമാണി സി കാപ്പന്‍ വീണ്ടും ജയിക്കുന്നതിലൂടെ പാലയ്ക്കായി വലിയ സേവനമാണ് ഇനിയും ചെയ്യാന്‍ പോകുന്നത്. | ||
ജോസ് കെ മാണിക്ക് 5.16 കോടി രൂപയുടെ സ്വത്ത്; മാണി സി കാപ്പന് 27.93 കോടി, ബാധ്യത 4.17 കോടി രൂപഎല്ഡിഎഫിന്റെ പാലാ സ്ഥാനാര്‍ഥി ജോസ് കെ മാണിക്കും, കുടുംബത്തിനുമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 5.16 കോടി രൂപ | ||
നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചുദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്ന് കാപ്പന്‍ പറഞ്ഞു | ||
![]() | 'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും | |
കയത്തിൽ ചാടിയ താറാവ് കുഞ്ഞും അമ്മക്കോഴിയും; കാപ്പനെ ട്രോളി വാസവന്റെ കഥ പറച്ചിൽതാറാവിൻ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് കുറിപ്പ് | ||
എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പം; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ: മാണി സി കാപ്പന്എന്സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പമാണെന്നും, തനിക്കൊപ്പമുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു | ||
പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്ത് ചര്‍ച്ച?; എല്‍ഡിഎഫ് വിടുമെന്ന സൂചനയുമായി മാണി സി കാപ്പന്‍; പ്രഖ്യാപനം വെള്ളിയാഴ്ചപാലാ ഉള്‍പ്പടെ നാല് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന സൂചന നല്‍കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍ | ||
'കുട്ടനാടും മുട്ടനാടും വേണ്ട' ; അവിടെ നീന്താനറിയില്ല : മാണി സി കാപ്പന്തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു | ||
പാല എന്‍സിപിക്ക് വിട്ടു കൊടുക്കും ; മാണി സി കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പി ജെ ജോസഫ് ; സീറ്റ് ചോദിച്ചിട്ടില്ലെന്ന് എന്സിപിതൊടുപുഴ ഭരണം നഷ്ടമായത് പി ജെ ജോസഫിന്റെയോ യുഡിഎഫിന്റെയോ തര്‍ക്കം മൂലമല്ല | ||
'ജനം' സിനിമയിലെ 'എല്ലാവരും' രാഷ്ട്രീയത്തിലെത്തി, ഒടുവില്‍ കാപ്പനും; കുറിപ്പ്പാലായിൽ കെ എം മാണിയ്ക്ക് പിൻഗാമിയായി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ കാപ്പൻ്റെ സിനിമകളിലെ രാഷ്ട്രീയബന്ധമാണ് ചർച്ചയാകുന്നത് | ||
![]() | അങ്കത്തട്ടില്‍ ഇറങ്ങി എല്‍ഡിഎഫ്; പാലായില്‍ ഇന്ന് പ്രചാരണത്തിന് തുടക്കംമാണി സി കാപ്പനാണ് ഇടതു മുന്നണിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത് |
Search results 1 - 15 of 17