• Search results for Mathew Kuzhalnadan
Image Title
jayarajan

എന്തു കുഴല്‍നാടന്‍?, എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍; ഇപി ജയരാജന്‍

ഒരു സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 20 തവണ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരേ പൂമാലയിട്ട് സ്വീകരിക്കുകയല്ലേ യുഡിഎഫ് ചെയ്യുന്നത്.

Published on 30th June 2022
pinarayi_and_mathew

വീണയ്‌ക്കെതിരെ പറഞ്ഞതില്‍ ഉറച്ചുതന്നെ; കേസെടുക്കാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു

Published on 29th June 2022
mathew_kuzhalnadan

'ആ പണം ഞാന്‍ അടയ്ക്കാം'; വിവാദ ജപ്തിയില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് എംഎല്‍എ, ബാങ്കിനു കത്തു നല്‍കി

അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്ന് വ്യക്തമാക്കി എംഎഎല്‍എ ബാങ്കിനു കത്തു നല്‍കി

Published on 4th April 2022
mathew_kuzhalnadan

അച്ഛനും അമ്മയും ആശുപത്രിയില്‍, കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് എംഎല്‍എയും നാട്ടുകാരും

അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോ​ഗസ്ഥർ

Published on 3rd April 2022

Search results 1 - 4 of 4