• Search results for Milma
Image Title
milma

മിൽമ പാലിന്റെ വില വർധന പിൻവലിച്ചു

മിൽമ റിച്ചിനും, സ്മാർട്ടിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്.

Published on 19th April 2023
milma

മിൽമ റിച്ച് 30 രൂപ, മഞ്ഞ കവർ 25; ഇന്നുമുതൽ കൂടിയ നിരക്ക് 

സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി

Published on 19th April 2023
summer

പാലക്കാട് 40 ഡിഗ്രി വരെ, തൃശൂര്‍, കോട്ടയം 38 ഡിഗ്രി; ഇന്നു ചൂടു കൂടും; മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് ക്ാലാവസ്ഥാ മുന്നറിയിപ്പ്

Published on 18th April 2023
chinchurani

പാല്‍ വില കൂട്ടിയതിനെപ്പറ്റി അറിയില്ല; മില്‍മയോട് വിശദീകരണം തേടും: മന്ത്രി 

'മില്‍മ വില വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും വിവരം സർക്കാരിനെ അറിയിക്കണമായിരുന്നു'

Published on 18th April 2023
milma

മില്‍മ പാല്‍ വില കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക് 

ഡിസംബറില്‍ പാല്‍ ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു

Published on 18th April 2023
milma ad
PRIYESH

കാസര്‍കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published on 16th March 2023
chinchurani_1

രാവിലെ ആറിനും വൈകുന്നേരം ആറിനും; മില്‍മ പാല്‍ ശേഖരണ സമയം പുനഃക്രമീകരിക്കും: മന്ത്രി

സംസ്ഥാനത്ത് പാല്‍ ഉത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈര്‍ഘ്യം കൂട്ടാനുമായി മില്‍മയുടെ പാല്‍ ശേഖരണ സമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി

Published on 16th March 2023
milma

സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങും; മയക്കുമരുന്ന് തടയുക ലക്ഷ്യമെന്ന് മന്ത്രി ചിഞ്ചുറാണി 

സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി

Published on 15th March 2023
milma

ഇന്നു മുതൽ പാൽ വില കൂടും; വർധിക്കുന്നത് ലിറ്ററിന് ആറു രൂപ

നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക

Published on 1st December 2022
digital_currency

റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ മുതല്‍; പരീക്ഷണം നാല് നഗരങ്ങളില്‍, കൊച്ചിയില്‍ രണ്ടാംഘട്ടത്തില്‍ 

ചില്ലറ ഇടപാടുകള്‍ക്കായുള്ള റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ അവതരിപ്പിക്കും. നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ രണ്ടാംഘട്ടത്തിലെ പട്ടികയില്‍

Published on 30th November 2022
milma

മിൽമ പാ‌ലിന് നാളെ മുതൽ വില കൂടും; ലിറ്ററിന് 6 രൂപ വർധന 

മിൽമ പാൽ വിലവർധന നാളെമുതൽ പ്രാബല്യത്തിലാകും. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. തൈരിനും നാളെ മുതൽ വില കൂടും

Published on 30th November 2022
milma

ചായ വില പൊള്ളും!; പാല്‍ ലിറ്ററിന് ആറ് രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി

പുതുക്കിയ വില എന്നുമുതല്‍ നിലവില്‍ വരുമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാം

Published on 23rd November 2022
electricity post

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; ജീവനക്കാരന് ദാരുണാന്ത്യം 

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published on 14th November 2022
chinjurani

'പാൽ വില വർധിപ്പിക്കേണ്ടത് അനിവാര്യം; തീരുമാനം ഉടൻ'- മന്ത്രി

പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടാനാണ് മില്‍മ ശുപാര്‍ശ ചെയ്തിരിക്കുന്നത്

Published on 14th November 2022

Search results 1 - 15 of 41