• Search results for Mohammed Riyas
Image Title
satheesan_riaz

'മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം'

റിയാസിനെ ലക്ഷ്യം വെക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം

Published on 15th March 2023
VD_SATHEESAN

'മരുമകന്‍ എത്ര പിആര്‍ വര്‍ക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല, പരിഹാസപാത്രമാക്കാന്‍ കുടുംബ അജന്‍ഡ'

മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണ് അവകാശം?

Published on 15th March 2023
munnar

കൂടുതല്‍ ടൂറിസ്റ്റുകള്‍ വന്നത് എറണാകുളത്ത്, സഞ്ചാരികളുടെ എണ്ണത്തില്‍ 600 ശതമാനം വര്‍ധന; നേട്ടം

ടൈം മാഗസിന്‍ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു

Published on 26th November 2022
riyas

കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണം

Published on 6th August 2022
bindhu_krishna_riyas

'മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കണം'; എടപ്പാൾ മേൽപ്പാല ഉദ്ഘാടനത്തിനെതിരെ ബിന്ദു കൃഷ്ണ

ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ഫേയ്സ്ബുക്കിൽ കുറിച്ചു

Published on 9th January 2022
muhammad_riyas_muslim_league

മന്ത്രി റിയാസിനെതിരെ മോശം പരാമര്‍ശം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

മന്ത്രി റിയാസിനെതിരെ മോശം പരാമര്‍ശം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

Published on 11th December 2021
ganesh kumar

അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പറ്റിയില്ല; കിഫ്ബിക്കെതിരെ വൈകാരിക പ്രതികരണവുമായി ഗണേഷ് കുമാര്‍; തുണച്ച് ഷംസീര്‍

വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

Published on 6th August 2021
Despite 28 letters asking him

റോ‍ഡിലെ കുഴി അടയ്ക്കാൻ ആവശ്യപ്പെട്ട് 28 തവണ കത്തയച്ചിട്ടും നടപടിയില്ല; പൊട്ടിത്തെറിച്ച് മന്ത്രി

റോ‍ഡിലെ കുഴി അടയ്ക്കാൻ ആവശ്യപ്പെട്ട് 28 തവണ കത്തയച്ചിട്ടും നടപടിയില്ല; പൊട്ടിത്തെറിച്ച് മന്ത്രി

Published on 3rd July 2021

Search results 1 - 8 of 8