• Search results for Morocco and Croatia
Image Title
MOROCCO

ബെല്‍ജിയം പുറത്തേക്ക്;  പ്രീ ക്വാര്‍ട്ടറിൽ കടന്ന് മൊറോക്കോയും ക്രോയേഷ്യയും 

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെൽജിയ ലോകകപ്പിൽ നിന്ന് പുറത്ത്. ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോയും അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യയും പ്രീ ക്വാര്‍ട്ടറിൽ

Published on 2nd December 2022

Search results 1 - 1 of 1