• Search results for NTA
Image Title
sunil

'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിമോചനസാധ്യതകളായി ഗാന്ധിയേയും അംബേദ്കറേയും വികസിപ്പിക്കുകയാണ് നാമിപ്പോള്‍ ചെയ്യേണ്ടത്'

ഇന്ത്യയുടെ ചരിത്രത്തെ നിര്‍ണ്ണയിച്ച രണ്ട് മഹാപ്രഭാവങ്ങള്‍ എന്ന നിലയില്‍ ഗാന്ധിക്കും അംബേദ്കര്‍ക്കുമിടയില്‍ എന്തെങ്കിലും വിനിമയങ്ങള്‍ സാധ്യമാണോ എന്ന് നാം ആരായേണ്ടതുണ്ട്

Published on 27th May 2023
kn balagopal

വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു;  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും വായ്പയുടെ പേരിലാണ് കടുത്ത നടപടി. 

Published on 26th May 2023
attack
death
bus_accident

തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു; 23 പേര്‍ക്ക് പരിക്ക്

തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു

Published on 25th May 2023
trecking

ആറു മണിക്കൂറോളം നീണ്ട പ്രരിശ്രമം; മലപ്പുറത്ത് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

രാത്രി പതിനൊന്നരയോടെയാണ് മലയില്‍ കുടുങ്ങിയ രണ്ടുപേരെ കണ്ടെത്തിയത്

Published on 25th May 2023
modi-australia

'മോദി ബോസ്'; ഇങ്ങനെയൊരു പരിപാടി കണ്ടിട്ടില്ല!; പുകഴ്ത്തി ആല്‍ബനീസ്, മൂന്നു 'സി'കള്‍ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്

Published on 23rd May 2023
pentagon_attack_fake_photo

'പെന്റഗണില്‍ ആക്രമണം'; ചിത്രത്തിന് പിന്നില്‍ എഐ, ഇടിഞ്ഞ് ഓഹരി വിപണി, ആശങ്കയുടെ മണിക്കൂറുകള്‍

ലോകത്തെ സുരക്ഷാ സംവിധാനങ്ങളെ മുള്‍മുനയിലാക്കി അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണില്‍ ആക്രമണം നടന്നെന്ന വ്യാജ പ്രചരാണം

Published on 23rd May 2023
deepika_padukone_Dwayne_Johnson

വിഷാദം എന്താണെന്ന്  അറിയില്ലായിരുന്നെന്ന് ഡ്വെയ്ന്‍ ജോണ്‍സണ്‍; പ്രതികരണവുമായി ദീപിക 

കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സനും വിഷാദത്തേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു

Published on 22nd May 2023
rbi

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

2000  രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 22nd May 2023
rupee

'2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും, ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നത് വിശ്വഗുരുവിന്റെ പതിവ്'; വിമര്‍ശനവുമായി കോണ്‍ഗ്രസ്

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published on 19th May 2023
TIGER
rbi_lorry

535 കോടിയുമായി പോയ ട്രക്ക് നടുറോഡില്‍ ബ്രേക്ക്ഡൗണ്‍; സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം

വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. 

Published on 18th May 2023
LEOPARD

ഒന്നുമറിയാതെ സുഖമായി ഉറക്കം..., തൊട്ടരികില്‍ പുലി; ഒടുവില്‍- വൈറല്‍ വീഡിയോ 

വന്യജീവി സംരക്ഷണ പ്രവര്‍ത്തകയായ നേഹ പഞ്ചമിയ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 17th May 2023
bommai

കര്‍ണാടകയിലേത് 'മോദിയുടെ തോല്‍വി' അല്ല: ബസവരാജ ബൊമ്മെ

'ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല ബിജെപിയുടെ തോല്‍വിക്ക് കാരണം'

Published on 14th May 2023

Search results 1 - 15 of 1967