• Search results for Nalini
Image Title
abraham_nalini

കെഎം അബ്രഹാം ചീഫ് സെക്രട്ടറി; നളിനി നെറ്റോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും

ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം അബ്രഹാമിന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്

Published on 30th August 2017
senkumar_copy

സെന്‍കുമാറിന്റെ വിവാദ അഭിമുഖങ്ങള്‍ വായിക്കാം

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെ ടിപി സെന്‍കുമാര്‍ സമകാലിക മലയാളത്തിനു നല്‍കിയ വിവാദ അഭിമുഖം
 

Published on 14th July 2017
senkumar

സെന്‍കുമാര്‍ തുറന്നു പറയുന്നു: നളിനി, ജയരാജന്‍, തച്ചങ്കരി... മുഖ്യമന്ത്രിയെ കോക്കസ് കുരങ്ങുകളിപ്പിക്കുന്നു

നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശകെന്നു സെന്‍കുമാര്‍

Published on 6th July 2017
senkumar_new

നളിനി, ജയരാജന്‍, തച്ചങ്കരി: മുഖ്യമന്ത്രിയെ ഇവരുടെ കോക്കസ് കുരങ്ങുകളിപ്പിക്കുന്നു

നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശകെന്നും സെന്‍കുമാര്‍

Published on 5th July 2017
azheekod

അഴീക്കോട് മാഷിന്റെ 'നല്ല' വ്യാഖ്യാനങ്ങള്‍

സ്‌നേഹമെന്ന ഈ മഹാമൂല്യത്തെ വിശദീകരിക്കാന്‍ പോരുന്ന ഒരു വിശേഷണമേ മലയാള പദകോശത്തിലുള്ളൂ. അത് 'നല്ല' തന്നെ.

Published on 19th June 2017

ഉത്തരവ് അനുസരിച്ചില്ല; ഡിജിപി സെന്‍കുമാറിന് സര്‍ക്കാര്‍ താക്കീത്

പ്രത്യേക ഉത്തരവില്ലാതെ അനില്‍ കുമാര്‍ ഡെപ്യൂട്ടേഷനില്‍ തുടരുകയാണെന്നായിരുന്നു അനില്‍കുമാരിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കുറ്റം

Published on 13th June 2017
57709227

ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കസ്റ്റഡി മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ 

കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണക്കസ് സിബിഐക്ക് വിട്ടു. മരിച്ച ശ്രീജിവിന്റെ സഹോദരന്‍ ഒന്നരവര്‍ഷമായി സമരത്തിലായിരുന്നു. തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്

Published on 13th June 2017
pinarayi_senkumar

സെന്‍കുമാര്‍ കേസില്‍ ചെലവായത് എത്ര? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് എന്തിന്?

കേസില്‍ ഇതുവരെയും ഫീസ് നല്‍കിയിട്ടില്ലെന്നാണ് റോജിയുടെ ചോദ്യത്തിന് പിണറായി നല്‍കിയ മറുപടി

Published on 25th May 2017
thachankari-senkumar

സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം? പൊലീസ് ആസ്ഥാനത്ത് പോര് രൂക്ഷം

തച്ചങ്കരിയെ പൊലീസ് മേധാവിയുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ പൊട്ടിത്തെറിച്ചു

Published on 19th May 2017
f439701b-180f-4e8b-8e17-ed6770a6164d

ബെഹ്‌റയുടെ ഉത്തരവുകള്‍ പിന്‍വലിച്ച് സെന്‍കുമാര്‍ പണി തുടങ്ങി; "നിരീക്ഷകരായി" സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍

ബെഹ്‌റ ഇറക്കിയ ചില വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചതിന് പുറമെ ഈ ഉത്തരവുകളില്‍ അന്വേഷണവും സെന്‍കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Published on 10th May 2017
SupremeCourt2PTI

സെന്‍കുമാര്‍ കേസില്‍ ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

സെന്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവിയായി നിയമനം നല്‍കിയത് അറിയിച്ചതിനെത്തുടര്‍ന്നാണിത്.

Published on 9th May 2017
T-P-Senkumar-DGP-Kerala

നളിനി നെറ്റോയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നിയമനം ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്

Published on 9th May 2017
Nalini_Netto

മുഖ്യമന്ത്രിക്കു വീണ്ടും തെറ്റി; നിരുപാധികം മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍

വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ നിരുപാധികം മാപ്പുചോദിക്കുന്നതായാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നത്

Published on 8th May 2017
SupremeCourt2PTI

വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാം: സ്വരം കടുപ്പിച്ച്‌ സുപ്രീം കോടതി

വിധിയില്‍ ഒരു വ്യക്തത കുറവുമില്ലെന്നു വ്യക്തമാക്കിയാണ് കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളിയത്. 

Published on 5th May 2017
pinarayi_senkumar

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വ്യക്തതാ അപേക്ഷ തള്ളി, കോടതിച്ചെലവ് കെട്ടിവയ്ക്കണം

വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി

Published on 5th May 2017

Search results 1 - 15 of 26