Advanced Search
Please provide search keyword(s)- Search results for Nana Patekar
Image | Title | |
---|---|---|
ചില മോശം മനുഷ്യര്‍ കാരണമാണ് അഭിനയം നിര്‍ത്തിയത്, വീണ്ടും അവസരം തേടിയെത്തി; മടങ്ങിവരവ് അറിയിച്ച് തനുശ്രീ ദത്തസംവിധായകന് നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ തനുശ്രീ ദത്ത വീണ്ടം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു | ||
നാനാ പടേക്കര്‍ അത്ര നല്ലവനൊന്നുമല്ല ; പക്ഷേ തനുശ്രീയുടെ പരാതി കളവാണെന്ന് രാജ് താക്കറെരാജ്യത്ത് ഉയരുന്ന ഇന്ധന വിലയും രൂപയുടെ വിലയിടിവും പോലെയുള്ള ഗൗരവകരമായ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും | ||
തനുശ്രീയുടെ മീ ടൂ; നാനാ പടേക്കര്‍ക്കെതിരേ കേസെടുത്തു; അറസ്റ്റ് ഇപ്പോള്‍ ഇല്ലനാനാ പടേക്കറിനെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ് സമി സിദ്ദീഖി, സംവിധായകന് രാകേഷ് സാരംഗ്, കൊറിയോഗ്രാഫര്‍ ഗണേശ് ആചാര്യ എന്നിവര്‍ക്കെതിരേയും കേസെടുത്തു | ||
പത്തു വര്‍ഷം കഴിഞ്ഞു പറഞ്ഞിട്ട് എന്തു കാര്യം? 'മീ ടു' വെളിപ്പെടുത്തലുകള്‍ക്കെതിരെ ബിജെപി എംപിപത്ത് വര്‍ഷം കഴിഞ്ഞാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? പൊതുസമൂഹത്തില്‍ ഒരാളെ താറടിച്ച് കാണിക്കുകയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യമെന്നും ബിജെപി എംപി | ||
'തനുശ്രീയെ ഞാന്‍ വിശ്വസിക്കുന്നു, ഈ തുറന്ന് പറച്ചില് ഒരുപാട് പേര്‍ക്കുള്ള ഊര്‍ജ്ജമാണ്' ; പിന്തുണയുമായി ഫ്രീദാ പിന്റോതുറന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രത്യാഘാതങ്ങളെ കുറിച്ചും ഉറച്ച ബോധ്യം തനുശ്രീക്ക് ഉണ്ടായിരുന്നുവന്നും ഇന്ത്യയെ പോലെയൊരു രാജ്യത്തിന് തനുശ്രീ മാതൃകയാണെന്നും ഫ്രീദ എഴുതി | ||
'കാറിന് മുകളിലേക്ക് അവര്‍ ചാടിക്കയറി, ചില്ല് അടിച്ചു പൊളിക്കാന്‍ ശ്രമിച്ചു'; തനുശ്രീക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സഹോദരി ഇഷിതനടന്ന സംഭവങ്ങള്‍ എന്നും ഓര്‍മയുണ്ടാകുമെന്നും ഒരിക്കലും മറക്കില്ല എന്നും ഇഷിത വ്യക്തമാക്കി | ||
'ബിഗ് ബോസില്‍ കയറിപ്പറ്റാനുള്ള അവരുടെ തന്ത്രമാണിത്'; തനുശ്രീക്ക് എതിരേ രാഖി സാവന്ത്തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് | ||
'തനുശ്രീ പറഞ്ഞത് സത്യം, ആ സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു'; വെളിപ്പെടുത്തി സഹസംവിധായിക; പിന്തുണച്ച് സോനം കപൂര്‍2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കറില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് തനുശ്രീയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത് | ||
നൂറോളം പേരുടെ മുന്നില്‍ വെച്ച് തനുശ്രീയെ ഞാന്‍ എന്ത് ചെയ്യാനാണ്, ഞാനെന്റെ തൊഴിൽ തുടരും: നാന പടേക്കര്തനുശ്രീയുടെ ആരോപണങ്ങള്‍ അസത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു മറുപടി | ||
എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല; ബോളിവുഡിലെ വിവാദ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി അമിതാഭ് ബച്ചന്എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെ എങ്ങനെ ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും എന്ന മറുചോദ്യം ഉയര്‍ത്തിയാണ് അമിതാഭ് ബച്ചന് ഈ വിഷയം നേരിട്ടത് | ||
'നാന പടേക്കറാണ് ആ നടന്'; തന്നെ ഉപദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ; 'എല്ലാവര്ക്കും അയാളുടെ സ്വഭാവം അറിയാം എന്നാല്‍ ആരും തുറന്നു പറയില്ല'സ്ത്രീകളോടുള്ള നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇന്റസ്ട്രിയ്ക്കുള്ളിലുള്ളവര്ക്ക് എല്ലാവര്ക്കും അറിയാമെന്നും എന്നാല്‍ ആരും അത് തുറന്നു പറയാന്‍ തയാറാവില്ലെന്നും അവര്‍ പറഞ്ഞു |
Search results 1 - 11 of 11