Advanced Search
Please provide search keyword(s)- Search results for Operation Ganga
Image | Title | |
---|---|---|
ആശ്വാസ തീരത്ത് അവരെത്തി; സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്ഹിയില്പോളണ്ടില് നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത് | ||
സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; നാളെ ഡല്‍ഹിയിലെത്തും; വീഡിയോലിവിവില് നിന്ന് ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ഥികളെ പോളണ്ടിലെത്തിച്ചത്. | ||
സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; നാളെ ഡല്‍ഹിയിലെത്തും; വീഡിയോലിവിവില് നിന്ന് ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ഥികളെ പോളണ്ടിലെത്തിച്ചത്. | ||
യുക്രൈയിന്: 734 മലയാളികളെക്കൂടി കേരളത്തില്‍ എത്തിച്ചുയുക്രെയിനില്നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. | ||
'തയ്യാറായി നിൽക്കൂ'- ഓപ്പറേഷൻ ഗംഗ അന്തിമ ഘട്ടത്തിലേക്ക്; എല്ലാ ശ്രദ്ധയും സുമിയിൽവടക്കുകിഴക്കൻ യുക്രൈനിലെ സുമിയിൽ കുടുങ്ങിയിരിക്കുന്ന എഴുനൂറോളം വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുറന്നിട്ടുണ്ട് | ||
'ഓപ്പറേഷന് ഗംഗ' വിജയം; ഇന്ത്യ ചെയ്തത് വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം: പ്രധാനമന്ത്രിയുക്രൈന് ഒഴിപ്പിക്കല്‍ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | ||
ഉടന്‍ ഹംഗറി സിറ്റി സെന്ററിലേക്ക് എത്തുക; ഓപ്പറേഷന് ഗംഗ' അവസാന ഘട്ടത്തിലേക്ക്ഓപ്പറേഷന് ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി | ||
24 മണിക്കൂറിനിടെ 16 വിമാനങ്ങള്‍ കൂടി; നാളെയോടെ ഭൂരിഭാഗം പേരെയും രാജ്യത്ത് തിരിച്ചെത്തിക്കുംഇതുവരെയായി 20,000 ഇന്ത്യക്കാര്‍ യുക്രൈന് വിട്ടിട്ടുണ്ട്. ഓപ്പറേഷന് ഗംഗയിലൂടെ 48 വിമാനങ്ങളിലായി 10,344 പേരെ നാട്ടില്‍ തിരിച്ചത്തിച്ചു | ||
ബിസ്കറ്റ് കഴിച്ചു, ഭക്ഷണം തൊട്ടില്ല; കേരളഹൗസിൽ താരമായി ആര്യയുടെ സൈറ; വിഡിയോയുക്രൈനിൽ വിദ്യാർത്ഥിയായിരുന്ന ആര്യയും സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട വളർത്തുനായ സൈറയും ഇന്നലെയാണ് യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിയത് | ||
6400 ഇന്ത്യന്‍ പൗരന്മാര് തിരികെയെത്തി; അതിര്‍ത്തികളില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു8000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈന് വിട്ടത്. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര് ഇന്നലെ ഖാര്‍കീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു | ||
![]() | 24 മണിക്കൂറിനിടെ ഇന്ത്യ ലക്ഷ്യമാക്കി പറന്നുയര്‍ന്നത് ആറു വിമാനങ്ങള്‍; 1377 പേര് കൂടി നാട്ടിലേക്ക്റഷ്യ ആക്രമണം കടുപ്പിച്ച യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ | |
53 മലയാളി വിദ്യാര്‍ഥികള്‍ കൂടി യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി; ആകെ എത്തിയത് 184 പേര്ഇതോടെ ഓപ്പറേഷൻ ഗംഗ വഴി രാജ്യത്തേക്ക് മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി | ||
![]() | കീവ് വിടണമെന്ന എംബസി അറിയിപ്പ് മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രിലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം | |
മൂന്നാം വിമാനവും ആശ്വാസ തീരത്ത്; 25 മലയാളികൾ; തുടരുന്നു 'ഓപ്പറേഷൻ ഗംഗ'ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട് | ||
![]() | 'ഓപ്പറേഷന് ഗംഗ'; യുക്രൈന് രക്ഷാദൗത്യത്തിന് പേരുനല്കി കേന്ദ്രസര്‍ക്കാര്‍, 250 യാത്രക്കാരുമായുള്ള രണ്ടാമത്തെ സംഘം പുറപ്പെട്ടു - വീഡിയോറഷ്യന് ആക്രമണം നേരിടുന്ന യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഓപ്പറേഷന് ഗംഗ എന്ന പേരുനല്കി കേന്ദ്രസര്‍ക്കാര്‍ |
Search results 1 - 15 of 15