Advanced Search
Please provide search keyword(s)- Search results for PROTEST
Image | Title | |
---|---|---|
![]() | പൊലീസ് അതിക്രമം: ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നുപൊലീസിന്രെ ക്രൂരതകള്‍ തുടര്‍ക്കഥകളാകുകയാണെന്നും വര്‍ണ്ണ വിവേചനവും വംശീയ വെറിയും ഇല്ലാത്ത രാജ്യം സാധ്യമാക്കണം എന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു | |
![]() | വെനസ്വേലയില്‍ പ്രക്ഷോങ്ങളെ ചെറുക്കാന്‍ ഭരണഘടന മാറ്റിയെഴുതാന്‍ തീരുമാനിച്ച് നിക്കോളാസ് മഡുറോപ്രതിപക്ഷത്തിന്റെ ആവശ്യം മഡുറോ പൊതു തെരഞ്ഞെടുപ്പിന് തയ്യാറാകണം എന്നാണ് | |
![]() | ബംഗാളിനെ പകുത്ത് ഗൂര്‍ഖാലാന്റ് രൂപീകരിക്കണം; ഗൂര്‍ഖാ ജന്മുക്തി മോര്‍ച്ച ബന്ദില്‍ ഡാര്‍ജിലിങില്‍ വ്യാപക അക്രമംവര്ഷങ്ങളായി ഡാര്‍ജിലിങ് താഴ്വരയില് ഗോര്ഖാലാന്റിന് വേണ്ടി ആവശ്യമുയര്‍ന്നുവരികയാണ് | |
![]() | പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്ത്തിവയ്ക്കുംവ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല | |
![]() | എസി തകരാറിലായി, പകരം ചൂടകറ്റുന്നതിന് പേപ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ വിമാനക്കമ്പനി ഏത്? | |
![]() | അവര്‍ പരസ്പരം ചോദിച്ചു; ഇവിടെ ആരാണ് സുരക്ഷിതര്‍; ഗൗരിയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധംവിയോജിക്കുന്നവരെ വെടിയുണ്ടകൊണ്ട് നിശബ്ദനാക്കാനാകില്ല. ഭീരുക്കളായ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാമെന്നല്ലാതെ ധീരരെ തടയാനാകില്ലെന്നും രാജ്ദീപ് സര്‍ദേശായി | |
![]() | പടര്‍ന്നുപിടിച്ച് ബ്ലോക്ക് നരേന്ദ്ര മോദി; മുന്നറിയിപ്പുമായി ബിജെപിപ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തുള്ള സോഷ്യല്‍മീഡിയ ക്യാമ്പയിന് വ്യാപിക്കുന്നു | |
![]() | ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാചിത്രം തയ്യാറായതായി അന്വേഷണ സംഘംഎന്നാല് അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്തുവിടാനാകില്ലെന്ന് സംഘം വ്യക്തമാക്കി | |
![]() | നജീബിന്റെ തിരോധാനം: ഡെല്‍ഹി ഹൈക്കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തുജെഎന്യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ജമാഅത്തെ ഇസ്ലാമി പിആര്‍ സെക്രട്ടറി നദീം ഖാന് തുടങ്ങിയവരാണ് കസ്റ്റഡിയിലായത്. | |
![]() | മെയ്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞവര്‍ തൊഴിലില്ലാതാക്കുന്നു: പ്രകാശ് രാജ്കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ജിഎസ്ടി ഒഴിവാക്കാന്‍ നടത്തുന്ന സമരത്തില്‍ അണിചേര്‍ന്ന് സംസാരിക്കുന്നതിനിടയ്ക്കാണ് നടന് ഇത്തരത്തില്‍ പ്രതികരിച്ചത്. | |
![]() | ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം ഇന്ന്; സമരത്തിന്റെ ഭാവി തീരുമാനിക്കുംസര്ക്കാര് തിങ്കളാഴ്ച കോഴിക്കോട് സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം | |
![]() | അലൈന്മെന്റ് മാറ്റില്ലെന്ന് ഉറപ്പിച്ച് ഗെയില്‍; പുതിയ അലൈന്മെന്റ് ഖജനാവിന് നഷ്ടമുണ്ടാക്കും, പദ്ധതി വൈകിപ്പിക്കുംപുതിയ അലൈന്മെന്റ് പ്രകാരം ഭൂമി വിട്ടു നല്കേണ്ടവര് പ്രതിഷേധവുമായി് എത്തിയാല്‍ അപ്പോഴും പദ്ധതി അനിശ്ചിതത്വത്തിലാവും | |
![]() | ഗെയില്‍ വിരുദ്ധ സമരത്തിനെതിരായ സിപിഎമ്മിന്റെ ഏഴാം നൂറ്റാണ്ട് പ്രയോഗത്തിനെതിരെ എപി സുന്നി വിഭാഗംരാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് | |
![]() | "വിരട്ടല്‍ വേണ്ട"; വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്വികസനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ നാടിന്റെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി | |
![]() | പ്രകൃതിവാതക പൈപ്പ്ലൈന് ഉപയോഗിച്ച് ഗള്‍ഫില്‍ ജീവിതം കഴിച്ചവരാണ് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്; എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ പി ജയരാജന്മീസില്സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ തീവ്രവാദ സംഘമാണെന്ന് പി ജയരാജന് |
Search results 1 - 15 of 1036