• Search results for PSC EXAM
Image Title
exam

ആലപ്പുഴയിലെ മൂന്ന് സെന്ററുകളിൽ പി എസ് സി പരീക്ഷ നാ‌ളെ നടക്കില്ല; പുതിയ തിയതി 

ചെങ്ങന്നൂർ ബുധനൂർ ഗവ. ഹൈസ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ചമ്പക്കുളം, നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ നെടുമുടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗാർഥികളുടെ പരീക്ഷയാണ് മാറ്റിവച്ചത്

Published on 5th August 2022
PSC  exam

യോഗ്യത പത്താംതരം; 157 തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ മെയ്, ജൂണ്‍ മാസങ്ങളില്‍

പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ പിഎസ് സി തീരുമാനം

Published on 22nd February 2022
PSC EXAM

ഫെബ്രുവരിയില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ചില്‍; പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി മാസത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് മാസം നടത്താന്‍ നിശ്ചയിച്ചതായി പിഎസ് സി

Published on 2nd February 2022
PSC  exam postponed

ഫെബ്രുവരി 19 വരെയുള്ള പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഫെബ്രുവരി 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു

Published on 24th January 2022
PSC  exam postponed

കോവിഡ് വ്യാപനം: പിഎസ് സി പരീക്ഷകള്‍ മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Published on 21st January 2022
plus one exam

ഇന്നത്തെ പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം 

ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റമുള്ളത്

Published on 31st December 2021
PSC question paper changed

നാളത്തെ പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം

നാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം

Published on 30th December 2021
exam_edited

15 മിനിറ്റ് അധികസമയം; പി എസ്​‌ സി പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ 

പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും

Published on 30th November 2021
PSC  exam postponed

കനത്തമഴ: പിഎസ് സി പരീക്ഷകള്‍ മാറ്റി 

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Published on 18th October 2021
Young man throws police jeep

പിഎസ്‌സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് മറന്ന് പെണ്‍കുട്ടി, ഹാള്‍ടിക്കറ്റുമായി പാഞ്ഞ് ട്രാഫിക് പൊലീസ്

പത്തുമണിക്ക് പരീക്ഷാഹാളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല

Published on 16th October 2021
PSC EXAM

ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, പരീക്ഷ ഈ മാസം 23ന് 

ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പിഎസ് സി

Published on 11th October 2021
PSC  Notification

42 തസ്തികകളിൽ പിഎസ്സി അപേക്ഷ; അവസാന തീയതി ഒക്ടോബർ 20

42 തസ്തികകളിൽ പിഎസ്സി അപേക്ഷ; അവസാന തീയതി ഒക്ടോബർ 20

Published on 24th September 2021
hartal exams postponed

ഹർത്താൽ; 27ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

27നു നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സർവകശാലകളുടെ പരീക്ഷകളാണ് മാറ്റിയത്

Published on 24th September 2021
PSC  exam

പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയം മാറ്റി 

പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു

Published on 20th September 2021
psc

പത്താം ക്ലാസ് യോഗ്യത; പിഎസ്‌സി മുഖ്യ പരീക്ഷകൾ പൊതു പരീക്ഷയായി നടത്തും, തിയതി 

ഡിസംബർ 2,10 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഡിസംബർ 11നു നടത്തും

Published on 11th September 2021

Search results 1 - 15 of 37