• Search results for PT THOMAS
Image Title
taroorbnbnmbjm

നിലപാടുകളില്‍ ഉറച്ചുനിന്നത് തിരിച്ചടിയായി; പിടിയോട് കോണ്‍ഗ്രസ് അന്യായം കാട്ടി; ശശി തരൂര്‍

കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published on 11th February 2023
uma_thomas

'ലഹരിക്കടിമ'; പൊലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ വീട് വൃത്തിയാക്കുന്നു; ഉമാ തോമസിന്റെ കുറിപ്പ്

മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം  അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

Published on 2nd September 2022
uma_thomas

പി ടിക്കായി ഭക്ഷണം മാറ്റിവെക്കുന്നത് തന്റെ സ്വകാര്യ കാര്യം; ആരും ഇടപെടേണ്ട: സൈബര്‍ ആക്രമണമെന്ന് ഉമാ തോമസ്

താന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന നിലയില്‍ ആക്രമണവും അധിക്ഷേപവും ഉണ്ടായി

Published on 2nd June 2022
lal ACTRESS ATTACK CASE

നടിയെ ആക്രമിച്ച കേസ് തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു; ലാല്‍

വേറെ എന്തെങ്കിലും പ്രശ്‌നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തെരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാന്‍ പറ്റില്ല

Published on 31st May 2022
uma_thomas

'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ?'

എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കും.

Published on 15th May 2022
jayarajan

തൃക്കാക്കരയിലേത് 'സൗഭാഗ്യം' തന്നെ: ഇ പി ജയരാജന്‍

ഇത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കാനാകില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു

Published on 13th May 2022
sudhakaran

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെ സുധാകരന്‍; പിടി തോമസാണ് ശരി

കെ റെയില്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി

Published on 5th March 2022
pt

ആര്‍ജ്ജവത്തിന്റെ പര്യായപദം

കോണ്‍ഗ്രസ്സിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ല ഒരിക്കലും പി.ടി. തോമസ്

Published on 9th January 2022
pt_thomas

പി.ടി. തോമസ്: കേരളത്തിന്റെ ഭാവി രാഷ്ട്രീയം

പി.ടി. തോമസ് അന്തരിച്ചു. സംസ്‌കാരവും മരണാനന്തര ചടങ്ങുകളും അദ്ദേഹം ആഗ്രഹിച്ചതുപോലെ, അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞേല്പിച്ചതുപോലെ നടന്നു

Published on 9th January 2022
PT Thomas

പിടി തോമസിന് ഒരു കോടിക്കടുത്ത് കടബാധ്യത, പാർട്ടി ഏറ്റെടുക്കണമെന്ന് ആവശ്യം

75 ലക്ഷത്തിനും ഒരു കോടിക്കും അടുത്താണ് കടബാധ്യതയുള്ളത്

Published on 6th January 2022
m m mani

'ഇപ്പോള്‍ പുണ്യവാളനെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല'; പിടി തോമസിന്‌ എംഎം മണി എന്ന ലോക ആഭാസന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്

അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി എംഎം മണി.

Published on 5th January 2022
PT Thomas

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഇടുക്കി രൂപത  

ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്

Published on 3rd January 2022
pt121

പ്രിയപ്പെട്ട പി ടിയ്ക്ക് വിട നല്‍കി കേരളം; 'ചന്ദ്രകളഭം ചാര്‍ത്തി' മടക്കം

എംഎല്‍എയുടെ സംസ്‌കാരം രവിപുരം ശ്മശാനത്തില്‍ നടത്തി.

Published on 23rd December 2021
pinarayi_1

പിടി തോമസിന് ആദരാ‌ഞ്ജലി അർപ്പിച്ച്  മുഖ്യമന്ത്രി പിണറായി 

കോ​ൺ​ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന് ആദരാ‌ഞ്ജലി അർപ്പിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ.

Published on 23rd December 2021
pt thomas

പിടി തോമസിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജനാവലി; മുഖ്യമന്ത്രി വൈകീട്ടെത്തും - വിഡിയോ

നടന്‍ മമ്മൂട്ടി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി

Published on 23rd December 2021

Search results 1 - 15 of 30