• Search results for PV Anwar
Image Title
anwar

'ഇനിയും വിവാദ പരാമര്‍ശം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല'; പി.വി അന്‍വറിന് സിപിഎം താക്കീത്

വോട്ടെടുപ്പിന് പിന്നാലെ സിപിഐയും അന്‍വറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ ഇടപെടല്‍

Published on 2nd May 2019
pv-anwar

'ഇനിയും ഇത് തുടര്‍ന്നാല്‍ വഴിനടത്തില്ല'; പി.വി അന്‍വറിന് എതിരേ എഐവൈഎഫ്; കോലം കത്തിച്ചു

നിരുത്തരവാദപരമായ അഭിപ്രായപ്രകടനം തുടര്‍ന്നാല്‍ അന്‍വറിനെ തെരുവില്‍ തടയേണ്ടിവരുമെന്നും എഐവൈഎഫ് മുന്നറിയിപ്പ് നല്‍കി

Published on 1st May 2019
cpm

താനൂരില്‍ എല്‍ഡിഎഫിന്റെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്, എട്ട് പേര്‍ക്ക് പരിക്ക്

കല്ലേറില്‍ അഞ്ച് സ്ത്രീകള്‍ക്കും മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു

Published on 20th April 2019

പിവി അന്‍വറിന് 34.38 കോടിയുടെ സ്വത്ത്; ഭാര്യമാരുടെ പേരില്‍ 14.37 കോടി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് 34.38 കോടിയുടെ ആസ്തി

Published on 3rd April 2019
balramjkljkl

'വളച്ചും ഒടിച്ചും ന്യായീകരിച്ച് പാവങ്ങള്‍ തളരുന്നു' ; ജയരാജനെയും ഇന്നസെന്റിനെയും അന്‍വറെയും ന്യായീകരിക്കുന്നവരെ പരിഹസിച്ച് വി ടി ബല്‍റാം

പി ജയരാജൻ, ഇന്നസെന്റ്,  ജോയ്‌സ് ജോര്‍ജ്,പി വി അന്‍വര്‍ എന്നിവരെ ബല്‍റാം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Published on 20th March 2019
vm-sudheeransdfds

'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നിവര്‍ മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് നിയമസഭാ വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല

Published on 2nd September 2018
anwar_park

പിവി അന്‍വറിന്റെ പാര്‍ക്കിനു സമീപത്തെ ഉരുള്‍പൊട്ടലിനെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

പിവി അന്‍വറിന്റെ പാര്‍ക്കിനു സമീപത്തെ ഉരുള്‍പൊട്ടലിനെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Published on 18th June 2018
f

പി.വി അന്‍വറിന്റെ അനധികൃത റോപ് വേ പത്തുദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്

ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് പളിച്ചുമാറ്റാന്‍ ഈര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍രെ ഉത്തരവ്

Published on 28th August 2017

പിവി അന്‍വര്‍ എംഎല്‍എയുടെ അനനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നോട്ടീസ്

 പിവി അന്‍വര്‍ എംഎല്‍എ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്

Published on 23rd August 2017
niyamasabha

വിവാദങ്ങളും പ്രതിപക്ഷ പ്രതിഷേധവും; നിയമസഭാ ഒരു ദിവസം നേരത്തെ പിരിഞ്ഞേക്കും

ശൈലജ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭ പ്രക്ഷുബ്ദമാക്കിയ പ്രതിപക്ഷം നിയമസഭയില്‍ സത്യാഗ്രഹവും ആരംഭിച്ചിരുന്നു

Published on 22nd August 2017
balram

വെറുക്കപ്പെട്ടവരുടെ പണക്കൊഴുപ്പാണോ, വിഎസിന്റെ ജനപിന്തുണയാണോ പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്ന് ബല്‍റാം

വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമെല്ലാം പണക്കൊഴുപ്പിനാലാണോ പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്

Published on 21st August 2017

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പൂട്ടില്ലെന്ന് പഞ്ചായത്ത്; അന്വേഷണത്തിനായി മൂന്നംഗസമിതി

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് - പാര്‍ക്കിന്റെ രേഖ പരിശോധിക്കാന്‍ മൂന്നംഗസമിതി - റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കണം

Published on 19th August 2017
anwar_park

അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചു

മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി

Published on 17th August 2017
niyamasabha

വേലി കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍; തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി

പതിനഞ്ചു വര്‍ഷം മുമ്പു തുടങ്ങിയതാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ്ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി

Published on 17th August 2017

Search results 1 - 15 of 16