• Search results for Political Parties
Image Title
kerala high court

ഞാന്‍ റോഡിലൊരു കുഴികുഴിച്ചാല്‍ കേസെടുക്കില്ലേ? മുക്കിലും മൂലയിലും കൊടിമരങ്ങള്‍ അനുമതിയോടെയാണോ? സര്‍ക്കാരിനോട്‌ ഹൈക്കോടതി

അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി

Published on 13th October 2021
talibans patrolling

അഫ്ഗാന്‍ പ്രതിസന്ധി : കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം യോഗത്തില്‍ വിശദീകരിക്കും

Published on 23rd August 2021
Mamata Banerjee

പ്രാദേശിക രാഷ്ട്രീയം; പരിമിതികളെന്ത് ?

എന്തൊക്കെയാണ് പ്രാദേശിക പാര്‍ട്ടികള്‍ നേരിടുന്ന പരിമിതികള്‍. പ്രാദേശിക രാഷ്ട്രീയം ദേശീയതലത്തില്‍ എങ്ങനെയാണ് പ്രസക്തി സൃഷ്ടിക്കുക

Published on 4th July 2021
The 'Great Indian Kitchen' of Political Parties

രാഷ്ട്രീയപാര്‍ട്ടികളിലെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല

Published on 28th March 2021

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്; കൈയടിച്ച് സോഷ്യൽ മീഡിയ (വീഡിയോ)

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്; കൈയടിച്ച് സോഷ്യൽ മീഡിയ (വീഡിയോ)

Published on 13th August 2020

കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പതാകകള്‍ നിമിഷനേരം കൊണ്ട് ബിജെപി പതാകയായി മാറി; പ്രചാരണത്തില്‍ മാജിക്കുമായി ബിജെപി നേതാവ് (വീഡിയോ)

പ്രചാരണത്തിനിടെ, മാജിക്ക് കാണിച്ച് വോട്ടര്‍മാരെ കൈയിലെടുക്കാനാണ് ബിജെപി നേതാവ് അജയ് ദിവാകര്‍ ശ്രമിച്ചത്

Published on 18th October 2019

രാഷ്ട്രീയപാര്‍ട്ടികള്‍ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നു; വെളിപ്പെടുത്തലുമായി സീനിയര്‍ എക്‌സിക്യൂട്ടീവ്

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍

Published on 7th February 2019

ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം

Published on 4th February 2019
harthal

ഒന്നാമത് ബിജെപി, പിന്നാലെ യുഡിഎഫ്; ഒരു വര്‍ഷത്തിനിടെ മലയാളികളെ വട്ടം കറക്കിയത് 97 ഹര്‍ത്താലുകള്‍ !

 26 ഹര്‍ത്താലുകളാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി ആഹ്വാനം ചെയ്തത്. യുഡിഎഫ് 23 ഹര്‍ത്താലുകളും എല്‍ഡിഎഫ് 15 ഹര്‍ത്താലുകളുമാണ് നടത്തിയത്. വ്യാപാരി വ്യവസായികള്‍ മാത്രമായി 11 ഹര്‍ത്താലുകളും ഇതുവരെ

Published on 15th December 2018
jignesh-mevani3

ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതൊന്നും പോരാ: ജിഗ്നേഷ് മേവാനി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ വഴികള്‍ തേടണമെന്ന് ജിഗ്നേഷ് മേവാനി

Published on 23rd July 2018
facebook

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇനി ഫേസ്ബുക്കിനും? വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ നീക്കാമെന്ന് ഫേസ്ബുക്കിന്റെ വാഗ്ദാനം; തിരഞ്ഞെടുപ്പ് കമ്മീഷനുമായി ധാരണയിലെത്തും

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണം ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സന്നദ്ധമാണെന്ന് ഫേസ്ബുക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു

Published on 27th June 2018

കശ്മീരില്‍ സുസ്ഥിര ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍; മുന്‍ ഐബി ഡയറക്ടറെ മധ്യസ്ഥനായി നിയമിച്ചു

കശ്മീരില്‍ ശാശ്വതസമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട്  ചര്‍ച്ചകള്‍ക്കായി സ്ഥിരം പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Published on 23rd October 2017

Search results 1 - 13 of 13