Advanced Search
Please provide search keyword(s)- Search results for Promises
Image | Title | |
---|---|---|
കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; വമ്പന്‍ വാഗ്ദാനങ്ങള്‍; യുപിയില്‍ ബിജെപി പ്രകടനപത്രികകര്ഷകര്ക്ക് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; വമ്പന്‍ വാഗ്ദാനങ്ങള്‍; യുപിയില്‍ ബിജെപി പ്രകടനപത്രിക | ||
![]() | സ്ത്രീകള്‍ക്ക് എല്ലാ മാസവും 5000 രൂപ; ഗോവ പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്സ്ത്രീകള്ക്ക് എല്ലാ മാസവും 5000 രൂപ; ഗോവ പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്‍ | |
![]() | പാട്ടുപാടി നൃത്തം ചെയ്ത് വിജയാഘോഷം; കര്‍ഷകര്‍ മടങ്ങിത്തുടങ്ങി (വീഡിയോ)സിംഘു അതിര്‍ത്തിയിലെ കര്‍ഷകര്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ആഘോഷം നടത്തിയത് | |
എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു; കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; വിജയാഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുംഡിസംബംര് 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു | ||
![]() | രാഹുലിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്രാഹുല് ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് | |
ഹെലികോപ്റ്റര്‍, വീട്ട് ജോലിയ്ക്കായി റോബോട്ട്, ചന്ദ്രനിലേക്ക് ടൂര്‍; വാഗ്ദാനപ്പെരുമഴയുമായി സ്ഥാനാര്ഥിഓരോ വീട്ടിലും ഒരു കോടി രൂപ, വീട്ട് ജോലിയ്ക്കായി റോബോട്ട്, പെണ്‍കുട്ടികളുടെ വിവാഹത്തിന് നൂറ് പവന് തുടങ്ങിയവയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍. | ||
വോട്ട് ചെയ്താല്‍ അയോധ്യയിലേക്ക് സൗജന്യ യാത്ര; ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചുവോട്ട് ചെയ്താല്‍ അയോധ്യയിലെ രാമക്ഷേത്രം സൗജന്യമായി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു | ||
![]() | സര്‍ക്കാര്‍ ജോലിയില്‍ സത്രീകള്‍ക്ക് 33 ശതമാനം സംവരണം; 3 എയിംസ്; പെണ്‍കുട്ടികള്‍ക്ക് പിജി വരെ സൗജന്യവിദ്യാഭ്യാസം; ബിജെപി പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാഅധികാരത്തിലെത്തിയാല് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും | |
![]() | 'അത്ഭുതങ്ങള്‍ സംഭവിക്കും' ; തമിഴ്നാട്ടില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത്സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്ന് രജനീകാന്ത് | |
കരുത്ത് വീണ്ടെടുക്കാൻ കാടുകയറി മനീഷ കൊയ്രാള; കാൻസർ അതിജീവന വഴിയിൽ താരംയാത്രകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം കൂടുതൽ കരുത്താർജ്ജിക്കുകയാണ് താരം | ||
രാഹുലിന്റെ അടുത്ത വാഗ്ദാനം ഫ്രീ സെക്സ് ? ; ആക്ടിവിസ്റ്റിന്റെ പരാമര്‍ശം വിവാദത്തില്‍ ; രൂക്ഷവിമര്‍ശനം'വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്ക്കെല്ലാം സൗജന്യമായി സെക്സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കുന്നത് വരെ കാത്തിരിക്കൂ' | ||
![]() | വോട്ടർമാർക്ക് സ്ഥാനാർത്ഥി വക ചെരുപ്പ്; വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തല്ലിക്കോളു; വേറിട്ട പ്രചാരണംതെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല ഹനുമന്തയാണ് വിജയമുറപ്പിക്കാൻ ശ്രദ്ധേയമായ പ്രചാരണ പരിപാടിയുമായി രംഗത്തിറങ്ങിയത് | |
![]() | ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടനപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെക്കെതിരെഇന്ത്യന് സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. അമര്‍ തൊമര്‍ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം | |
![]() | മോദി ഭക്തരേ, ചൈന നമ്മെ മറികടക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്; മോദിക്കെതിരെ രാഹുല്‍ ഗാന്ധിപ്രധാമന്ത്രി നരേന്ദ്ര മോദി പൊള്ളയായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി |
Search results 1 - 14 of 14