Advanced Search
Please provide search keyword(s)- Search results for Qatar World Cup
Image | Title | |
---|---|---|
![]() | ഖത്തറിനെ തോൽപ്പിച്ച് നെതർലൻഡ്‌സും ഇക്വഡോറിനെ പൂട്ടി സെനഗലും പ്രീ ക്വാർട്ടറിൽഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് ഓറഞ്ച് പടയുടെ കുതിപ്പ്. പ്രീക്വാർട്ടർ സ്ഥാനം മോഹിച്ച് ഇറങ്ങിയ ഇക്വഡോർ സെനഗലിന് മുന്നിൽ വീണു | |
റഷ്യയില്‍ മെക്‌സിക്കോ, ഇന്ന് ജപ്പാന്‍; വേദന മറക്കാനെത്തിയ ജര്‍മനിക്ക് ഇരട്ടി വേദനതുടര്ച്ചയായി രണ്ടാം ലോകകപ്പിലും ആദ്യ മത്സരം തോറ്റ് തുടങ്ങുകയെന്ന നാണക്കേട് ആവര്‍ത്തിച്ച് ജര്‍മനി | ||
നാല് മത്സരങ്ങള്‍, 64 മിനിറ്റ് അധിക സമയം; എന്തുകൊണ്ട് ഖത്തറില്‍ എക്‌സ്ട്രാ ടൈം കൂടുതല്‍?ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ രണ്ട് പകുതികളിലുമായി അധിക സമയം അനുവദിച്ചത് 30 മിനിറ്റ്. | ||
ആതിഥേയര്‍ക്കു തോല്‍വിത്തുടക്കം; ലോകകപ്പില്‍ ആദ്യം, ഇക്വഡോറിന്റെ ജയം രണ്ടു ഗോളിന്ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ് | ||
![]() | മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരം; ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ് | |
![]() | 5 കോടി മുട്ടകള്‍ ഖത്തറിലേക്ക്; നാമക്കലിന് ആവേശമായി ലോകകപ്പ്2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും | |
മെസിക്കായി മിന്നും പാസുകള്‍ നല്‍കാന്‍ സെല്‍സോ ഉണ്ടാവില്ല; അര്‍ജന്റീനക്ക് കനത്ത തിരിച്ചടിഖത്തറില് ലോകകപ്പ് ആവേശത്തിന് തുടക്കമാവാന്‍ ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ അര്‍ജന്റീനയ്ക്ക് തിരിച്ചടി | ||
ആതിഥേയത്വം ഖത്തറിന് നല്‍കിയത് തെറ്റായിപ്പോയി; ആ പിഴവില്‍ എനിക്കും ഉത്തരവാദിത്വമുണ്ട്: ബ്ലാറ്റര്ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നല്‍കിയ തീരുമാനം തെറ്റായി പോയതായി ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ | ||
ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലെത്താം; ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ പ്രവേശനംലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈവശം ഇല്ലാത്ത ആരാധകര്‍ക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും | ||
ലോകകപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാന്‍ മെസി; പിഎസ്ജിയുടെ അവസാന മത്സരം കളിക്കില്ലസീസണില് മിന്നും ഫോമിലാണ് അര്‍ജന്റീനയ്ക്കും പിഎസ്ജിക്കും വേണ്ടിയുള്ള മെസിയുടെ കളി. | ||
ഫിഫ ലോകകപ്പ് ആവേശം കൂട്ടാൻ മോഹൻലാൽ; നാല് മിനിറ്റുള്ള സംഗീത ആൽബം, റിലീസ് ഖത്തറിൽഈ മാസം 31ന് 'ഡൈൻ വിത്ത് മോഹൻലാൽ' എന്ന പരിപാടിയിലും താരം പങ്കെടുക്കും | ||
അര്‍ജന്റീന ആരെയും ഭയക്കുന്നില്ല, ആര്‍ക്കെതിരേയും ഞങ്ങള്‍ കളിക്കും, പൊരുതാനാണ് വരുന്നത്: മെസിഫിഫ ലോകകപ്പില്‍ അര്‍ജന്റീന ആരെയും ഭയപ്പെടുന്നില്ലെന്ന് ലയണല്‍ മെസി. എന്നാല്‍ ആരാധകര്‍ ശാന്തരായിരിക്കണം എന്നും മെസി പറഞ്ഞു | ||
കിരീട സാധ്യത അര്‍ജന്റീനയ്ക്ക്, കാരണം മെസിയാണ് അവരെ നയിക്കുന്നത്: ലെവന്ഡോസ്കിഖത്തര് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത അര്‍ജന്റീനക്കാണെന്ന് പോളണ്ട് മുന്നേറ്റ നിര താരം ലെവന്‍ഡോസ്‌കി | ||
ലോകകപ്പ് കാണാന്‍ 'ഓള്'; ഥാറോടിച്ച് ഖത്തറിലേക്ക് 5 കുട്ടികളുടെ ഉമ്മയുടെ യാത്രഖത്തറിലെ ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം കൂടാന്‍ കേരളത്തില്‍ നിന്ന് ഒരു 'ഓള്' പുറപ്പെട്ട് കഴിഞ്ഞു | ||
'ലോകകപ്പിലെ ടോപ് ഫേവറിറ്റുകള്‍ ഈ രണ്ട് ടീം'; മെസി പറയുന്നുഖത്തര് ലോകകപ്പില്‍ കിരീട സാധ്യതയുള്ളവരുടെ പേരുകളിലേക്ക് ചൂണ്ടി അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി |
Search results 1 - 15 of 45