Advanced Search
Please provide search keyword(s)- Search results for RAGGI
Image | Title | |
---|---|---|
![]() | ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി തറയില്‍ നീന്തിച്ച് റാഗിങ്: 9 പേര്‍ക്ക് 2 വര്‍ഷം തടവ്പ്രതികൾ 12,000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവുണ്ട് | |
![]() | ആണ്‍സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിമെഡിക്കല് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് തെലങ്കാനയില്‍ നിന്ന് മറ്റൊരു സംഭവം | |
![]() | റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം റാഗി; ഒരു കിലോ പാക്കറ്റുകളാക്കി വിതരണംസംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ | |
ചായയുണ്ടാക്കല്‍ പോലെ ക്ലേശമുള്ള പണിയില്ല!വ്യായാമം എനിക്കെന്നും പരിഹാസ വിഷയമായിരുന്നു. നിഷ്ഫലമായ അദ്ധ്വാനത്തെ വൃഥാവ്യായാമം എന്നു വിശേഷിപ്പിച്ച പാരമ്പര്യം എന്നിലിരുന്ന് ചിരിച്ചതാവാം | ||
തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു രൂപയുടെ പതിനായിരം നാണയങ്ങള്‍; ചേരി ഒഴിപ്പിച്ചതില്‍ പ്രതിഷേധം, മത്സരത്തിനിറങ്ങി കൂലിത്തൊഴിലാളി2019ല്‍ വന്‍കിട ഹോട്ടലിന് വഴിയൊരുക്കാനായി ഇദ്ദേഹം താമസിച്ചിരുന്ന ചേരി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു | ||
പെണ്‍കുട്ടിയെ ആണ്‍കുട്ടികളെ കൊണ്ട് ഉമ്മ വെപ്പിച്ചു; വീഡിയോ വൈറല്‍; റാഗിങില്‍ കേസ്നവാഗത വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളെ കൊണ്ട് ഉമ്മവെപ്പിച്ച് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. | ||
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ യാത്രയ്ക്ക് ചെലവേറും, പന്നിയങ്കര ടോൾ നിരക്ക് ഇന്നു മുതൽ കൂടുംകാര്, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 105 രൂപയാണ് പുതുക്കിയ നിരക്ക് | ||
റാഗിങ് നടന്നെന്ന് പ്രിൻസിപ്പൽ; അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുംറാഗിങ് പരാതിയിൽ കോളജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത് | ||
![]() | വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്കാസര്കോട് വിദ്യാനഗറിലാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം പതിനേഴുപേര്‍ക്ക് എതിരെ കേസെടുത്തത് | |
'ജുഡീഷ്യറിക്ക് മുകളിലാണ് എന്നാണ് ഭാവം, തന്നിലാണ് സര്‍വ അധികാരവും എന്ന ചിന്തയാണ്'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രിതന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചിലര്‍ കരുതുന്നത് എന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നുവെന്ന് അലന്റാഗിങ് പരാതി നല്‍കി എസ് എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു | ||
വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു; കോഴിക്കോട്ട് റാഗിങ്, പരാതിനാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ് | ||
മുടി നീട്ടിവളര്‍ത്തിയതിന് മര്‍ദ്ദനം; കണ്ണൂരില്‍ 6 പ്ലസ് ടുവിദ്യാര്‍ഥികള്‍ക്കെതിരെ കേസ്ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. | ||
തെരുവുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; ഡോക്ടര്‍ക്കെതിരെ കേസ്; വീഡിയോനായയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. | ||
റാഗിങ് നടന്നിട്ടില്ല, ചെറിയ പ്രശ്‌നത്തെ ഊതിപ്പെരുപ്പിച്ചു; 'കോട്ടണ്‍ ഹില്ലി'ല്‍ ഡിഡിഇ റിപ്പോര്ട്ട്ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു |
Search results 1 - 15 of 39