• Search results for Ration
Image Title
rahul

പെരുമഴ, പ്രസംഗം നിര്‍ത്താതെ രാഹുല്‍; ജോഡോ യാത്രയിലെ ആവേശ കാഴ്ച- വീഡിയോ 

അണികള്‍ക്ക് ആവേശം പകര്‍ന്ന് കനത്തമഴയെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

Published on 2nd October 2022
colombian_woman

കൊളംബിയക്കാരി ഭാര്യയെ ജിലേബി കഴിപ്പിച്ച് ഇന്ത്യക്കാരൻ; രുചിച്ചുനോക്കിയ മുഖഭാവം വൈറൽ, വിഡിയോ

കൊളംബിയക്കാരിയായ ഭാര്യയെ ആദ്യമായി ജിലേബി കഴിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ

Published on 2nd October 2022
mythili

"എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാൻ അറിയുന്നുണ്ട്"; നിറവയറിൽ മൈഥിലി, ചിത്രങ്ങൾ 

കഴിഞ്ഞ തിരുവോണ നാളിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത മൈഥിലി അറിയിച്ചത്

Published on 2nd October 2022
SNAKE

നിവർന്ന് നിന്നു! പിന്നാലെ മരത്തിലേക്ക് കുതിച്ചുയർന്ന് കൂറ്റൻ പെരുമ്പാമ്പ്; വൈറൽ വീഡിയോ

ഒരു വീടിന്റെ മേൽക്കൂരയിൽ നിവർന്നു നിന്ന് മരത്തിലേക്ക് കയറിപ്പോകാൻ ശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിൽ

Published on 2nd October 2022
hairpin_breathing_tube

ശ്വസിക്കാന്‍ കഴിയുന്നില്ല; പെണ്‍കുട്ടിയുടെ ശ്വസനനാളിയില്‍ 4സെന്റിമീറ്റര്‍ നീളമുള്ള ഹെയര്‍പിന്‍; സങ്കീര്‍ണ ശസ്ത്രക്രിയ

സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഭോപ്പാലിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഹെയര്‍പിന്‍ പുറത്തെടുത്തുത്.

Published on 2nd October 2022
bella

മാറിടം കൈവച്ച് മറച്ച് നഗ്നയായി മോഡല്‍ റാംപിലെത്തി; സ്‌പ്രെ ചെയ്ത് ഞൊടിയിടയില്‍ ഡ്രെസ് റെഡി, വിഡിയോ 

പാരീസ് ഫാഷൻ വീക്കിന്റെ സ്‌പ്രിംഗ്/സമ്മർ 2023 റാംപിലാണ് ബെല്ല ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്

Published on 1st October 2022
india

ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം

ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് പുറത്തായി

Published on 1st October 2022
Madras High Court

ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി

Published on 1st October 2022
richa_chadha_ali_fazal_marriage

മൊഹബ്ബത്ത് മുബാരഖ്; റിഅലി വിവാഹാഘോഷത്തിന് തുടക്കം, ചിത്രങ്ങൾ പുറത്ത്

റിഅലി വിവാഹത്തിന് ഡല്‍ഹിയിലാണ് തുടക്കമായത്

Published on 1st October 2022
navaratri_temple

വിഗ്രഹത്തില്‍ സ്വര്‍ണം; ചുവരില്‍ നോട്ടുകള്‍;നവരാത്രിക്കാലത്ത് ക്ഷേത്രം അലങ്കരിച്ചത് 8 കോടികൊണ്ട്

വാസവി കന്യക പരമേശ്വരി ക്ഷേത്രം അലങ്കരിച്ചത് എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ട്.

Published on 1st October 2022
Salman_Khans_body_double_Sagar_Pandey

സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ അന്തരിച്ചു, കൂടെ നിന്നതിന് നന്ദി എന്ന് താരം

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ കുഴഞ്ഞു വീഴുകയായിരുന്നു

Published on 1st October 2022
mk_muneer

'ഒരു ബാപ്പയ്ക്ക് ജനിച്ചവന്‍'; പിഎഫ്‌ഐ നിരോധനത്തില്‍ നിലപാട് മാറ്റില്ലെന്ന് എം കെ മുനീര്‍

പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍

Published on 30th September 2022
alia_bhat_maternity_wear

​"ഗർഭകാലത്ത് സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു, ഇഷ്ടമുള്ള വസ്ത്രം കിട്ടാത്തത് നിരാശ"; മെറ്റേണിറ്റി ബ്രാൻഡുമായി ആലിയ ഭ‌ട്ട്

നിറവയര്‍ ഉള്ള സ്ത്രീകള്‍ക്ക് ഫാഷണബിളായി വസ്ത്രം ധരിക്കാനുള്ള അവസരം ഒരുക്കാനാണ് താരത്തിന്റെ ഈ ചുവടുവയ്പ്പ്

Published on 30th September 2022
yadu_krishna

'അമ്മ പറയാറുള്ളതുപോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ്'; വേദന പങ്കുവച്ച് യദു കൃഷ്ണൻ

അറിവായക്കാലം മുതൽ തന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നവെന്നാണ് യദു കുറിക്കുന്നത്

Published on 30th September 2022
sanju

‘കൊമ്പ് വച്ച സഞ്ജു‘ ബീച്ചിൽ- ‘കുറുമ്പൻ ചേട്ട‘ന്റെ വീഡിയോ പങ്കിട്ട് സംവിധായകൻ ബേസിൽ

രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്

Published on 30th September 2022

Search results 1 - 15 of 4800