Advanced Search
Please provide search keyword(s)- Search results for SABARIMALA PILGRIMAGE
Image | Title | |
---|---|---|
![]() | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ ഇന്ന് മുതല്‍ പ്രത്യേക ക്രമീകരണങ്ങള്തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിലെ ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങളുമായി പൊലീസ് | |
![]() | ശബരിമല തീര്‍ഥാടനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 3.36 കോടി പ്രത്യേക ധനസഹായംശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.31 കോടിയും, നഗരസഭകള്‍ക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചു | |
ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 15നകം പൂര്‍ത്തിയാക്കും, 19ന് മന്ത്രിതല പരിശോധന, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും: മന്ത്രിശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് | ||
![]() | ശബരിമല നട ഇന്ന് തുറക്കും, ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്വെള്ളിയാഴ്ച മുതൽ കരിമല വഴിയുള്ള കാനന പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും | |
![]() | ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍; വരുമാനത്തിലും കുതിപ്പ്, 78.92 കോടിമണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍ | |
![]() | ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; മണ്ഡലപൂജ നാളെഇന്ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും | |
![]() | പമ്പയില്‍ ജലനിരപ്പ് ഉയരുന്നു; ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം; ഭക്തര്‍ക്ക് ഇന്ന് പ്രവേശനമില്ലപമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി | |
പമ്പയിലും സന്നിധാനത്തും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍; ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പ് സജ്ജം: വീണാ ജോര്ജ്ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് | ||
![]() | മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ, തീര്‍ത്ഥാടനകാലം അഞ്ചു ഘട്ടങ്ങളായി തിരിക്കും; മേല്‍നോട്ട ചുമതല എസ് ശ്രീജിത്തിന്കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും | |
![]() | പമ്പ ഡാം നാളെ പുലര്‍ച്ചെ 5ന് തുറക്കും; നദിയില്‍ ജലനിരപ്പ് 10 സെന്റിമീറ്റര്‍ വരെ ഉയരുംപമ്പ നദിയില്‍ ജലനിരപ്പ് 10 സെന്റീമീറ്റര്‍ വരെ ഉയരുമെന്ന് മുന്നറിയിപ്പ് | |
![]() | പരമേശ്വരന് നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്ശാന്തിമാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന് നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി |
Search results 1 - 11 of 11