• Search results for SAI PALLAVI
Image Title
sai

ബാഗും മടിയില്‍ വെച്ച് ബസ് കാത്തിരിക്കുന്ന സായി പല്ലവി; താരസുന്ദരിയെ തിരിച്ചറിയാതെ ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

എന്തായാലും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് താരത്തിന്റെ ചിത്രങ്ങള്‍

Published on 10th September 2019
Sai_Pallavi_

രാജമൗലി ചിത്രത്തിൽ ജൂനിയർ എൻടിആറിന്റ നായികയായി സായ് പല്ലവി 

ബ്രിട്ടീഷ് അഭിനേത്രിയായ ഡെയ്സി എഡ്ജർ ജോനസ് ചെയ്യേണ്ടിയിരുന്ന വേഷമാണ് സായിലേക്ക് എത്തിയിരിക്കുന്നത്‌
 

Published on 4th June 2019
SAI

പ്രേമം അല്ല, സായി പല്ലവി ആദ്യം എത്തിയത് മീര ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിക്കാന്‍; അമ്പരന്ന് ആരാധകര്‍; വീഡിയോ

മീര ജാസ്മിന്‍ പഠിക്കുന്ന കൊളേജിലെ വിദ്യാര്‍ത്ഥികളിലൊരാളായാണ് സായി എത്തുന്നത്

Published on 3rd June 2019
suriya

ഒരേ സിനിമയിലെ നായികമാര്‍, സായി പല്ലവിയും രാകുലും തമ്മില്‍ പിണക്കത്തില്‍; പ്രതികരണവുമായി നടി

സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായെന്നും പിണക്കത്തിലാണെന്നുമാണ് വാര്‍ത്തകള്‍

Published on 27th May 2019
sai

'ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു': തുറന്നുപറഞ്ഞ് സായി പല്ലവി 

സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍

Published on 24th May 2019
ATHIRAN

ഞെട്ടിച്ച് ഫഹദ് ഫാസിലും സായി പല്ലവിയും; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി അതിരന്‍

മനോരോഗ വിദഗ്ധനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്

Published on 8th April 2019
SAI

സെറ്റ് സാരി ചുറ്റി സായി പല്ലവി; അതിമനോഹരമെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ 

നടി അനുപമ പരമേശ്വരനും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ളവരും കമന്റ് ചെയ്തിട്ടുണ്ട്

Published on 2nd April 2019

റൗഡി ബേബിയായി തകര്‍ത്താടി കുട്ടിജാനു ;  ഡാന്‍സിലും സൂപ്പറെന്ന് ആരാധകര്‍ (വിഡിയോ)

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ എനര്‍ജിയില്‍ കളിക്കുന്ന ജാനു സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്. ഡാന്‍സ് കണ്ട് സാക്ഷാല്‍ തൃഷ വരെ ഞെട്ടിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.

Published on 21st March 2019
navya

റൗഡി ബേബിക്ക് ചുവടുവച്ച് നവ്യ നായര്‍; സായി പല്ലവി വേറെ ലെവലാണെന്ന് ആരാധകരും (വിഡിയോ) 

ഇതിനോടകം ആറ് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്

Published on 19th March 2019
athiran

ഫഹദ് നായകന്‍, സായി പല്ലവി നായിക; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Published on 17th February 2019

'കല്യാണമോ? അയ്യോ ഒരിക്കലും ഞാനില്ല'; ആ രഹസ്യം സായ് പല്ലവി തുറന്ന് പറയുന്നു

ആ രഹസ്യം വെളിപ്പെടുത്തിയേക്കാമെന്ന് സായ് പല്ലവി തീരുമാനിച്ചത്. കല്യാണമേ കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കാരണമെന്താണെന്നും

Published on 13th February 2019

20 കോടിയോ! അതുക്കും മേലെ ; യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി 'റൗഡി ബേബി' (വീഡിയോ)  

ഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ധനുഷിനൊപ്പം മിന്നു പ്രകടനവുമായി സായി പല്ലവി എത്തിയപ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാവുകയായിരുന്നു.

Published on 13th February 2019
sai_pallavi

'പ്രേമം കഴിഞ്ഞപ്പോഴാണ് എന്റെ സൗന്ദര്യം എനിക്ക് മനസിലായി'; താനും മറ്റ് പെണ്‍കുട്ടികളെപ്പോലെ അരക്ഷിതാവസ്ഥയിലായിരുന്നെന്ന് സായ് പല്ലവി

ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനോടു പറഞ്ഞു

Published on 4th January 2019
sai

നിവിനും ദുല്‍ഖറുമല്ല ഇക്കുറി നായകന്‍ ഫഹദ്; മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി സായി പല്ലവി 

നവാഗത സംവിധായകന്‍ വിവേക് ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ തിരിച്ചുവരവ്

Published on 18th November 2018
premam-759

പ്രേമം ത്രില്ലര്‍ രൂപത്തിലെത്തിയാല്‍ എങ്ങിനെയുണ്ടാകും;ത്രില്ലടിപ്പിച്ച് കൊല്ലും(വീഡിയോ)

ത്രില്ലര്‍ രൂപത്തിലാക്കി ത്രില്ലടിപ്പിക്കുന്ന പ്രേമത്തിന്റെ ട്രെയിലറാണ് ഇപ്പേള്‍ പുറത്തിറങ്ങിയിരിക്കുന്നത്

Published on 31st August 2017

Search results 1 - 15 of 15