• Search results for SHO
Image Title
pak_helicopter_crash

ബലുചിസ്ഥാനില്‍ വീണ്ടും ഹെലികോപ്റ്റര്‍ അപകടം; രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published on 26th September 2022
Shootout

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

Published on 26th September 2022
PARVATHY

ഭർത്താവിനെ സ്വന്തം വീട്ടുകാർ കൊല്ലുന്നത് കാണേണ്ടിവന്നവൾ; പുതിയ ബിസിനസ് തുടങ്ങി കൗസല്യ, കൈപിടിച്ച് പാർവതി

കോയമ്പത്തൂര്‍ വെള്ളാലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാണ് അവര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്

Published on 26th September 2022
ghulam_nabi_azad

'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'; പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്

Published on 26th September 2022
KUNCHACKO_BOBAN

ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന് പരുക്ക്; ഇനി പല്ലു മുറിയെ തി‌ന്നാമെന്ന് പിഷാരടി

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്

Published on 26th September 2022
gehlot_and_sonia

ഗെലോട്ടിന്റെ 'ധിക്കാരത്തില്‍' ഹൈക്കമാന്‍ഡിന് അതൃപ്തി; സോണിയ നിലപാട് കടുപ്പിക്കുന്നു; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ പരിഗണനയില്‍

വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന

Published on 26th September 2022
shashi_tharoor

'നിങ്ങള്‍ പ്രതീക്ഷിച്ചോളൂ'; കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനമുണ്ട്; മത്സരത്തിനുറച്ച് തരൂര്‍ 

മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്

Published on 26th September 2022
Jacqueline_Fernandez_interim bail

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ കള്ളപ്പണക്കേസിലാണ് ഡല്‍ഹിയിലെ പാട്യാല കോടതി നടിക്ക് ജാമ്യം അനുവദിച്ചത്

Published on 26th September 2022
Vijayan Karanthoor

'രോ​ഗം മൂർധന്യാവസ്ഥയിലാണ്, കരൾ മാറ്റിവയ്ക്കണം'; നിറകണ്ണുകളോടെ അപേക്ഷയുമായി നടൻ വിജയൻ കാരന്തൂർ

കരൾ ദാതാവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്

Published on 26th September 2022
ashok gehlot

'പാര്‍ട്ടിയെ അപമാനിച്ചു'; അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍; സോണിയക്ക് അതൃപ്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്

Published on 26th September 2022
asokan

സംവിധായകന്‍ അശോകന്‍ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 26th September 2022
adoor

'ഞാനൊരിക്കലും ഒരു കോക്കസിലും ഉണ്ടായിരുന്നില്ല, അടൂര്‍ ക്യാമ്പ് എന്നൊരു ഗ്രൂപ്പ് മലയാള സിനിമയില്‍ ഇല്ല'

ലോക സിനിമയില്‍ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു

Published on 25th September 2022
ms-dhoni-m-2

ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നു? ചിലത് പറയാനുണ്ടെന്ന് ധോനി

ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ആണോ ധോനിയില്‍ നിന്ന് വരാന്‍ പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം

Published on 25th September 2022
SACHIN_AND_GEHLOT

അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, പൈലറ്റിന് വഴിയൊരുങ്ങുമോ?  

ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

Published on 25th September 2022
virat_kohli_federer_nadal

'കളിക്കളത്തില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹര ചിത്രം'; ഫെഡറര്‍ക്കൊപ്പം വിങ്ങിപ്പൊട്ടിയ നദാലിനെ ചൂണ്ടി കോഹ്‌ലി

ഈ രണ്ട് പേരോടും ബഹുമാനം, ഫെഡറര്‍ക്കൊപ്പം ഇരുന്ന് വിതുമ്പുന്ന നദാലിന്റെ ചിത്രം പങ്കുവെച്ച് വിരാട് കോഹ്‌ലി കുറിച്ചു

Published on 24th September 2022

Search results 1 - 15 of 6196