• Search results for SSLC exam
Image Title
sslc valuation

എസ്എസ്എൽസി പരീക്ഷാഫലം നാളെ; റിസൾട്ട് എങ്ങനെ അറിയാം? 

നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വച്ചാണ് പ്രഖ്യാപനം

Published on 14th June 2022
sivankutty

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ്: മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകരുടെ മൂല്യ നിര്‍ണയം ബഹിഷ്‌കരണത്തില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി പറഞ്ഞു

Published on 5th May 2022
sslc exam today

എസ്‌എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; പരീക്ഷ എഴുതുക നാലര ലക്ഷത്തിൽ അധികം കുട്ടികൾ

ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്

Published on 31st March 2022
sslc EXAM

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി

Published on 30th March 2022
7 teachers suspended for allowing students to wear hijab

പരീക്ഷയ്ക്ക് ഹിജാബ് ധരിക്കാന്‍ അനുവദിച്ചു; 7 അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍

ശ്രീരാമസേനയുടെ പരാതിയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി. 

Published on 30th March 2022
SSLC exam

ഇനി പരീക്ഷാ ചൂട്; പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, വ്യാഴാഴ്ച മുതല്‍ എസ്എസ്എല്‍സി 

എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്

Published on 29th March 2022
SSLC exam

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

എസ്.എസ്.എല്‍.സി  പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും.

Published on 27th March 2022
EXAM

എസ്​എസ്​എൽ സി പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് വാർഷിക പരീക്ഷ ഡ്യൂട്ടിയെടുക്കാം; ഉത്തരവ്​ 

ഒരേദിവസം എസ്​എസ്​എൽസി പരീക്ഷയും വാർഷിക പരീക്ഷയും നടക്കുന്നത് അധ്യാപകർക്ക്​ ദുരിതമാകുമെന്ന് കണ്ടാണ് നിർ​ദേശം

Published on 18th March 2022
sslc EXAM

ആദ്യദിനം മലയാളം; എസ്എസ്എല്‍സി ടൈംടേബിള്‍ പൂര്‍ണരൂപം

മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Published on 27th December 2021
sivankutty

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും

Published on 27th December 2021
sslc exam

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ ഇന്നറിയാം; വിദ്യാഭ്യാസമന്ത്രി ഷെഡ്യൂൾ പ്രഖ്യാപിക്കും 

രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കും

Published on 27th December 2021
Entrepreneur offers free stay in Kodaikanal

'തോറ്റവരുടേതു കൂടിയാണല്ലോ ലോകം'- എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ക്ക് കൊടൈക്കനാലിലേക്ക് സ്വാഗതം; കുടുംബത്തോടൊപ്പം സൗജന്യ താമസം!

'തോറ്റവരുടേതു കൂടിയാണല്ലോ ലോകം'- എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ക്ക് കൊടൈക്കനാലിലേക്ക് സ്വാഗതം; കുടുംബത്തോടൊപ്പം സൗജന്യ താമസം!

Published on 16th July 2021
fathima

ഉള്‍ക്കണ്ണിന്റെ ബലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല, എ ഗ്രേഡ് നേടാനുമറിയാം; വിജയത്തിളക്കവുമായി ഫാത്തിമ

കാഴ്ചയുടെ വൈകല്യങ്ങളെ മറികടന്ന് ഏറെ പ്രതിബന്ധങ്ങളിലൂടെയാണ് ഫാത്തിമയും നാല് കൂട്ടുകാരും പരീക്ഷ എഴുതിയത്

Published on 15th July 2021
boy

​തോൽക്കുമെന്ന പേടിയിൽ രാത്രി വീടുവിട്ടിറങ്ങി, വഴിയിൽ സൈക്കിളിന്റെ ടയർ പഞ്ചറായി; വീട്ടുകാർ അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ

ബുധനാഴ്ച പരീക്ഷ ഫലം വരുന്നതിനാൽ ചൊവ്വാഴ്ച രാത്രി ആരുമറിയാതെ കുട്ടി സൈക്കിളുമായി ഇറങ്ങുകയായിരുന്നു

Published on 15th July 2021
sslc RESULT

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ, ഗ്രേസ് മാര്‍ക്കില്‍ ഇന്ന് അന്തിമ തീരുമാനം

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും

Published on 13th July 2021

Search results 1 - 15 of 25