Advanced Search
Please provide search keyword(s)- Search results for Sabarimala temple
Image | Title | |
---|---|---|
![]() | ഓണം പൂജ: ശബരിമല നട ഇന്ന് തുറക്കും; നാളെ ഉത്രാട സദ്യനട തുറന്ന ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പച്ചക്കറി അരിഞ്ഞ് ഉത്രാട സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും | |
![]() | 'സ്വാമിയേ ശരണമയ്യപ്പ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'- ആ ശബ്ദം ഇനിയില്ല; ശബരിമല അനൗൺസർ ശ്രീനിവാസ് വാഹനാപകടത്തിൽ മരിച്ചുതിങ്കളാഴ്ച ഉച്ചയ്ക്ക് ബംഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം | |
![]() | ശബരിമല നട തുറന്നു; ഇടവ മാസ പൂജകൾക്കായി ഭക്തർ തിരുനടയിലേക്ക്വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട് | |
![]() | നോമ്പുനോറ്റു... മാലയിട്ട് അയ്യപ്പനെ ദർശിക്കാൻ ജയറാമിനൊപ്പം പാർവതി; വീഡിയോഅയ്യപ്പ ദർശനത്തിന് ജയറാമിനൊപ്പം ആദ്യമായി പാർവതി | |
![]() | ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിതിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക | |
![]() | മീനമാസ പൂജ; ശബരിമല നട തുറന്നുവെര്ച്വല് ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ് | |
![]() | ശബരിമല ക്ഷേത്രനട ഇന്ന് തുറക്കുംവൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിക്കും |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT