• Search results for Sacked
Image Title
ramesh chennithala
Gayle-KXIP

മുരളീധരനും ഒപ്പമെത്താനാവില്ല, എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് ഞാന്‍: ക്രിസ് ഗെയ്ല്‍ 

എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് താനെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍

Published on 24th August 2022
brett_lee

ഋഷഭ് പന്തിനെതിരെ പന്തെറിയാനാണ് ആഗ്രഹം, സിക്‌സ് പറത്തിയാലും പ്രശ്‌നമില്ല: ബ്രെറ്റ് ലീ 

അണ്‍ഓര്‍ത്തഡോക്‌സ് ആണ് പന്തിന്റെ ശൈലി. ഇത് പന്തിനെതിരെ ബൗള്‍ ചെയ്യുക എന്നത് പ്രയാസമാക്കുന്നു

Published on 24th August 2022
kashmir

മകളോടൊപ്പം ഇരിക്കുമ്പോള്‍ ഭീകരര്‍ വെടിവെച്ചു; കശ്മീരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു, ഏഴുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരില്‍ ഭീരവാദികളുടെ വെടിയേറ്റ് പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു

Published on 24th May 2022
yediyurappa

'കുടുംബവാഴ്ച വേണ്ട'; യെഡിയൂരപ്പയുടെ മകന് സീറ്റ് നല്‍കാതെ ബിജെപി

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ഒഴിവാക്കി

Published on 24th May 2022
qutub-minar

കുത്തബ്മിനാര്‍ ആരാധനാലയമല്ല; വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കാനാവില്ല; ആര്‍ക്കിയോളജിക്കല്‍ സര്‍വെ കോടതിയില്‍

കുത്തബ്മിനാര്‍ ഒരു ആരാധനാലയമല്ലെന്നും സ്മാരകത്തിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

Published on 24th May 2022
vijay_singla

അഴിമതി: പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി, പിന്നാലെ അറസ്റ്റ്‌

വിജയ് സിംഗ്ലയെ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.

Published on 24th May 2022
whatsapp

വാട്ട്‌സ്ആപ്പിലൂടെ പണം അയച്ചാല്‍ കാഷ്ബാക്ക്; ഓഫര്‍, കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ ശ്രമം

ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്‌സ്ആപ്പ്

Published on 28th April 2022
sand-mining

ഒരുവര്‍ഷത്തില്‍ വാരിയെടുക്കുന്നത് അഞ്ഞൂറു കോടി ടണ്‍ മണല്‍; ഭൂമിക്ക് ചുറ്റു മതില്‍കെട്ടിപ്പൊക്കാമെന്ന് യുഎന്‍

വിഭവങ്ങളുടെ വേര്‍തിരിച്ചെടുതക്കലിനും ഉപയോഗത്തിനുമായി വിദഗ്ധരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎന്‍ഇപി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

Published on 26th April 2022
football

എതിര്‍ ടീമിലെ താരത്തെ ഇടിച്ചു വീഴ്ത്തി; മുഖത്ത് 24 സ്റ്റിച്ചുകള്‍! റഫറി പുറത്താക്കി, പിന്നാലെ ക്ലബും (വീഡിയോ)

ബാങ്കോക്ക് എഫ്‌സിയും നോര്‍ത്ത് ബാങ്കോക്ക് യൂനിവേഴ്‌സിറ്റി എഫ്‌സിയും തമ്മിലുള്ള മൂന്നാം ഡിവിഷന്‍ ലീഗ് പോരാട്ടത്തിനിടെയാണ് എതിര്‍ താരത്തിന്റെ ഇടിയേറ്റ് മറ്റൊരു താരം ഗ്രൗണ്ടില്‍ വീണത്

Published on 14th March 2022
Guard thrashed in Delhi's Chhatarpur area

മാസ്‌ക് ധരിക്കാതെ ബാങ്കിന്റെ അകത്തുകയറാന്‍ ശ്രമിച്ചത് തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നിലത്തിട്ടു - വീഡിയോ 

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇടപാടുകാരന്‍ മര്‍ദ്ദിച്ചു

Published on 29th December 2021
rohit_kohli_ganguly

'അപമാനിച്ച് ഇറക്കിവിട്ടു'; കോഹ്‌ലിയെ മാറ്റിയതില്‍ ഗാംഗുലിക്കെതിരെ ആരാധകര്‍

കോഹ്‌ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം

Published on 9th December 2021
crime news

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു, വീട്ടില്‍ ഒറ്റയ്ക്ക്; തൊഴിലുടമയുടെ ഭാര്യയെ കഴുത്തുഞെരിച്ചു, വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നു, ഡ്രൈവര്‍ പിടിയില്‍

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരില്‍ ഡ്രൈവര്‍ മുന്‍ തൊഴിലുടമയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

Published on 10th November 2021
vaccine

വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചു; വ്യോമസേന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

രാജ്യത്ത് ഒന്‍പതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

Published on 12th August 2021

'സെറ്റിയനെ പുറത്താക്കി കഴിഞ്ഞു; ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ഈ മൂന്ന് പേരില്‍ ഒരാള്‍'

'സെറ്റിയനെ പുറത്താക്കി കഴിഞ്ഞു; ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ഈ മൂന്ന് പേരില്‍ ഒരാള്‍'

Published on 17th August 2020

Search results 1 - 15 of 20