Advanced Search
Please provide search keyword(s)- Search results for Samastha
Image | Title | |
---|---|---|
പാണക്കാട് കുടുംബാംഗങ്ങളെ വിലക്കിയിട്ടില്ല; മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണം; സമസ്തഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്കി. | ||
'സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷന്'; തുല്യസ്വത്ത് പ്രതിജ്ഞയ്ക്കെതിരെ സുന്നി നേതാവ്ഭര്ത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ് | ||
"സ്പോർട്സ് വേറെ മതം വേറെ, കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട"; സമസ്തയെ തള്ളി കായിക മന്ത്രിതാരാരാധന അതിരു കടക്കരുതെന്ന സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ | ||
ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗം; അതില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല; വി ശിവന്കുട്ടിവ്യക്തികളുടെ അവകാശങ്ങളുടെ മേല്‍ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന്, ഫുട്ബോള്‍ ലഹരിക്കെതിരെ സമസ്ത നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു | ||
![]() | ശ്രീറാം വെങ്കട്ടരാമനു തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തുതിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് നടപടി | |
താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നത് തെറ്റ്; ഫുട്ബോള്‍ ലഹരിക്കെതിരെ സമസ്തരാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി | ||
സ്ത്രീ വിവേചന വിഷയത്തില്‍ താലിബാനും സമസ്ത പോലുള്ള സംഘടനകളും തമ്മില്‍ വല്ല ഭിന്നതയുമുണ്ടോ?മേയ് എഴിന് അങ്ങ് അഫ്ഗാനിസ്താനിലും ഇങ്ങ് കേരളത്തിലും നടന്ന രണ്ടു സംഭവങ്ങള്‍ നോക്കുക | ||
![]() | പോര് മുറുകുന്നു; വീണാ ജോര്‍ജിന് എതിരെ എല്‍ഡിഎഫില്‍ പരാതി നല്കി ചിറ്റയംവീണാ ജോര്‍ജ് പരാതി നല്‍കിയതിന് പിന്നാലെയാണ് ചിറ്റയവും പരാതിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജരയാജനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സമീപിച്ചിരിക്കുന്നത് | |
'വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ'; 'പെണ്‍വിലക്കി'ല്‍ വിശദീകരണവുമായി സമസ്തപെണ്കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും നേതാക്കള്‍ | ||
'മുതിര്‍ന്ന പെണ്‍കുട്ടികളെ പരപുരുഷന്മാര്ക്കിടയില് പ്രദര്‍ശിപ്പിക്കരുതെന്ന് ഉപദേശിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നു'ഹിജാബ് നിയമം പൂര്‍ണമായും പാലിച്ചിരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെടാതിരിക്കുന്നതും ഈ നിയമം ഭാഗികമായി നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ ആപേക്ഷികമായി ഇന്നും സ്ത്രീസുരക്ഷ കൂ | ||
![]() | ശബരിമല നട നാളെ തുറക്കും; ദർശന സൗകര്യം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെഭക്തര്ക്കായി നിലയ്ക്കലില്‍ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും | |
പുരോഗമന കേരളത്തിന് മാനക്കേട്;സമസ്ത നേതാവിന്റെ ചിന്താഗതി അപരിഷ്കൃതം; എസ്എഫ്ഐപത്താം ക്ലാസ് മുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഒന്നും തന്നെ പൊതു വേദിയിലേക്ക് കടന്നു വരാന്‍ പാടുള്ളതല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. | ||
'മുസ്ലീം കുടുംബത്തിൽ പിറന്നതുകൊണ്ടാണ് പെൺകുട്ടി അപമാനിക്കപ്പെട്ടത്'; സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ'ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം' | ||
![]() | 'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര് തന്നില്ല..!!'പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണച്ച് രംഗത്തെത്തിയത്. | |
വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടത് അപലപനീയം; മതനേതൃത്വത്തിന്റെത് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നടപടി; വനിതാ കമ്മീഷന്മതനേതൃത്വത്തിന്റെത് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയാണ്. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സമൂഹമനസാക്ഷി ഉണരണം |
Search results 1 - 15 of 24